• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയില്‍

by Web Desk 06 - News Kerala 24
September 15, 2022 : 7:14 am
in Kerala, News
Reading Time: 1 min read
0
A A
0
സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയില്‍

കോട്ടയം: സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം കോട്ടയം പാലായില്‍ അറസ്റ്റില്‍. പ്രതികളില്‍ രണ്ടു പേര്‍ സഹോദരന്‍മാരാണ്. പോത്താനിക്കാട് പല്ലാരിമംഗംല സ്വദേശികളായ പ്ലാംതടത്തില്‍ വിഷ്ണു ആനന്ദ് ,സഹോദരന്‍ ജിഷ്ണു ആനന്ദ് ,ആലക്കോട്ടില്‍ ബാദുഷ എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന് ഇരുപത്തി മൂന്നും ജിഷ്ണുവിന് ഇരുപത്തി ഒന്നും ബാദുഷയ്ക്ക് പതിനെട്ടു വയസും മാത്രമാണ് പ്രായം.

പാലാ പൊന്‍കുന്നം റൂട്ടിലുളള സ്ട്രീറ്റ് ലൈറ്റുകളിലെ ബാറ്ററിയാണ് സംഘം മോഷ്ടിച്ചത്. മോഷ്ടിച്ച ബാറ്ററിയുമായി സംഘം പാലാ കാനാട്ട്പാറ പെട്രോള്‍ പമ്പില്‍ എത്തി. ഇവിടെ വച്ച് പമ്പ് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ഈ തര്‍ക്കം അറിഞ്ഞാണ് പാലാ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടിച്ച എട്ടു ബാറ്ററികള്‍ വാഹത്തിനുളളില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് ബാറ്ററികള്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് എവിടെ നിന്നെങ്കിലും പ്രതികള്‍ സമാനരീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

Next Post

കാപ്പിക്കോ റിസോർട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാപ്പിക്കോ റിസോർട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും

കാപ്പിക്കോ റിസോർട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും

ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,വിവിധ രാജ്യത്തലവന്മാരുമായി ചർച്ച

ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും,വിവിധ രാജ്യത്തലവന്മാരുമായി ചർച്ച

കരിപ്പൂരിൽ വൻ സ്വർണവേട്ട , 5കിലോയിലേറെ സ്വർണം പിടിച്ചു, കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട , 5കിലോയിലേറെ സ്വർണം പിടിച്ചു, കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാർ പിടിയിൽ

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

തെരുവ്നായ പ്രതിരോധം: മൃഗസംരക്ഷണ വകുപ്പ് യോഗം ഇന്ന് , വയനാട്,മലപ്പുറം ജില്ലകളിലും യോഗം

പുതിയ അംഗങ്ങൾ പങ്കെടുക്കുന്ന കെപിസിസി ജനറൽ ബോഡി യോഗം; ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമം

പുതിയ അംഗങ്ങൾ പങ്കെടുക്കുന്ന കെപിസിസി ജനറൽ ബോഡി യോഗം; ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021