• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീണ്ടും ആൾക്കൂട്ടക്കൊല; ജാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു

by Web Desk 04 - News Kerala 24
July 2, 2024 : 7:30 pm
in India, News
0
A A
0
വീണ്ടും ആൾക്കൂട്ടക്കൊല; ജാർഖണ്ഡിൽ ഇമാമിനെ തല്ലിക്കൊന്നു

റാഞ്ചി: ജാർഖണ്ഡിൽ ഇമാമിന് നേരെ ആൾക്കൂട്ടാക്രമണം. വാഹനാപകടവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിലും തുടർന്ന് ഇമാമിന്റെ മരണത്തിലും കലാശിച്ചത്. ഇമാം മൗലാന സഹാബുദ്ദീൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചിരുന്നു.

അപകടത്തിൽ ഓട്ടോയിലുണ്ടായ അനിത ദേവിയെന്ന സ​്ത്രീക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. ഇവർ തമ്മിൽ അപകടം സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകളെത്തി ഇമാമിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഇമാമിനെ മർദിക്കരുതെന്ന് യുവതി ആവശ്യപ്പെട്ടുവെങ്കിലും അത് കേൾക്കാൻ ആൾക്കൂട്ടം തയാറായില്ല. ഇവർ പറയുന്നത് കേൾക്കാതെ അപകടത്തിന്റെ കാരണം പറഞ്ഞ് ഇമാമിനെ ആൾക്കൂട്ടം വീണ്ടും മർദിച്ചു. തുടർന്ന് പൊലീസെത്തിയാണ് മൗലാന സഹാബുദ്ദീനെ ആൾക്കൂട്ടത്തിൽ നിന്നും രക്ഷിച്ചത്. തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ഇമാം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, ഇത് മതപരമായ പ്രശ്നമല്ലെന്നും ഇമാമിന് നേരെ ആക്രമണമുണ്ടായെന്ന വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തേക്ക് എത്തിയെന്ന് യു.പി പൊലീസ് അറിയിച്ചു. എന്നാൽ, മുസ്‍ലിമായത് കൊണ്ടാണ് പിതാവ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് മകൻ മൊഹദ് പർവേസ് അലം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്;വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

Next Post

മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന വി.ഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന വി.ഡി സതീശൻ

മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന വി.ഡി സതീശൻ

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം: അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം: അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

പരശുറാം എക്‌സ്പ്രസ് താത്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

പരശുറാം എക്‌സ്പ്രസ് താത്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

325 യാത്രക്കാരുമായി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, അപകടമൊഴിവായത് തലനാരിഴക്ക്, 40 പേർക്ക് പരിക്ക്

325 യാത്രക്കാരുമായി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, അപകടമൊഴിവായത് തലനാരിഴക്ക്, 40 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021