• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

by Web Desk 04 - News Kerala 24
July 9, 2024 : 6:45 pm
in India, News
Reading Time: 1 min read
0
A A
0
ഖലിസ്ഥാൻ വാദികളായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖലിസ്ഥാൻ വാദം ഉയർത്തുന്ന ഭീകര ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (എസ്.എഫ്.ജെ) നിരോധനം കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. ജൂലൈ 10 മുതൽ അഞ്ച് വർഷത്തേക്കാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഖലിസ്ഥാൻ വാദം ഉയർത്തി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്സ് ഫോർ ജസ്റ്റിസിനെ 2019 ജൂലൈയിലാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. 2020ൽ സിഖ്സ് ഫോർ ജസ്റ്റിസ് നേതാക്കളായ ഗുര്‍പത്‌വന്ത് സിങ്, ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്നിവരുടെ വസ്തുവകകള്‍ യു.എ.പി.എ നിയമത്തിലെ 51 എ വകുപ്പ് പ്രകാരം കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെ, ഗുര്‍പത്‌വന്ത് സിങ്, പരംജിത്ത് സിങ് (ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍), ഹര്‍ദീപ് സിങ് നിജ്ജാര്‍ (ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്), ഗുര്‍മിത് സിങ് ബഗ്ഗ, രഞ്ജീത് സിങ് (ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ്) അടക്കം എട്ടു പേരെ ആഭ്യന്തര മന്ത്രാലയം ഭീകരവാദികളായും പ്രഖ്യാപിച്ചു. ഇതിൽ ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയിലെ ഗുരുദ്വാരയിൽവെച്ച് കൊലപ്പെടുത്തി.

ഖലിസ്ഥാന്‍ വാദം ഉയർത്തി ‘സിങ് റഫറണ്ടം 2020’ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നടത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

14 ഉൽപന്നങ്ങളുടെ വിൽപന നിർത്തിവെച്ചെന്ന് പതഞ്ജലി സുപ്രീംകോടതിയിൽ

Next Post

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

ബി.ജെ.പി രണ്ട് കോർപറേഷനിലും ആറ് നഗരസഭകളിലും മുന്നിൽ, കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകും -ജെ.പി. നദ്ദ

കറിയിൽ നീന്തിതുടിച്ച് എലി; അടുക്കളയിലെ വിഡിയോ പങ്കുവെച്ച് ജെ.എൻ.ടി.യു വിദ്യാർഥികൾ

കറിയിൽ നീന്തിതുടിച്ച് എലി; അടുക്കളയിലെ വിഡിയോ പങ്കുവെച്ച് ജെ.എൻ.ടി.യു വിദ്യാർഥികൾ

കോളറ ബാധിച്ച് വിദ്യാർഥി മരിച്ചു

കോളറ ബാധിച്ച് വിദ്യാർഥി മരിച്ചു

വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും മസ്ക്; പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് ആവശ്യം

വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും മസ്ക്; പേപ്പർ ബാലറ്റുകൾ ഉപയോഗിക്കണമെന്ന് ആവശ്യം

ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു

ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; അഗ്നിശമനസേന രക്ഷിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021