• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

by Web Desk 04 - News Kerala 24
June 7, 2024 : 8:46 pm
in India, News
Reading Time: 1 min read
0
A A
0
ആന്ധ്രപ്രദേശിൽ മുസ്‍ലിംകൾക്ക് സംവരണം തുടരും; അത് പ്രീതിപ്പെടുത്തലല്ല, സാമൂഹിക നീതി ഉറപ്പാക്കൽ -ടി.ഡി.പി

അമരാവതി: ഹൈദരാബാദിൽ മുസ്‍ലിംകൾക്ക് സംവരണം തുടരുമെന്ന് തെലുഗു ദേശം പാർട്ടി(ടി.ഡി.പി). മുസ്‍ലിം സംവരണത്തെ ശക്തമായി എതിർക്കുന്ന പാർട്ടിയാണ് ബി.ജെ.പി. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിൽ ടി.ഡി.പിയും സഖ്യകക്ഷിയാണ്. അതോടെയാണ് മുസ്‍ലിം സംവരണ കാര്യത്തിൽ ടി.ഡി.പി നിലപാട് മാറ്റുമോ എന്ന സംശയം ഉയർന്നത്. എന്നാൽ മുസ്‍ലിംകളുടെ സംവരണ വിഷയത്തിൽ രണ്ടുപതിറ്റാണ്ടായി സ്വീകരിച്ചു വരുന്ന ടി.ഡി.പിയുടെ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

”ആ​ന്ധ്രപ്രദേശിൽ രണ്ടുപതിറ്റാണ്ടായി മുസ്‍ലിംകൾക്ക് സംവരണം തുടരുന്നു. അതിനിയും തുടരും.”-ലോകേഷ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയാണ് ടി.ഡി.പി എൻ.ഡി.എ കൂട്ടുകക്ഷി സർക്കാരുണ്ടാക്കുന്നതിൽ നിർണായക ശക്തിയായത്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംസ്ഥാനത്തെ അരികുവത്കരിക്കപ്പെട്ട ആളുകളെ ഉന്നമനത്തിലേക്ക് കൊണ്ടുവരാനും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോകേഷ് വ്യക്തമാക്കി. അതേസമയം, മുസ്‍ലിം സംവരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രീതിപ്പെടുത്തലല്ലെന്നും സംസ്ഥാനത്തെ താഴ്ന്ന വരുമാനമുള്ള മുസ്‍ലിംകൾക്ക് സാമൂഹിക നീതി നടപ്പാക്കലാണെന്നും ലോകേഷ് വ്യക്തമാക്കി.

”ന്യൂനപക്ഷങ്ങൾ ഒരു പാട് പ്രശ്നങ്ങൾ സഹിക്കുകയാണ്. അവരുടെ പ്രതിശീർഷ വരുമാനവും കുറവാണ്. അവരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അവരോട് സർക്കാർ അനുകൂല സമീപനം സ്വീകരിച്ചാൽ ഒരിക്കലും അത് പ്രീതിപ്പെടുത്തലാകില്ല. അവർക്ക് ദാരിദ്ര്യത്തിൽ നിന്ന് മോചനം നൽകലാണ് സംവരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെങ്കിൽ ഒരാളെ പോലും നാം അവഗണിക്കാൻ പാടില്ല. അതാണ് ടി.ഡി.പിയുടെ മുഖമുദ്രയെന്നും ലോകേഷ് പറഞ്ഞു.

അതിനിടെ, സഖ്യകക്ഷിയായെങ്കിലും സ്പീക്കർ പദവി ആവശ്യപ്പെട്ട് ബി.ജെ.പിയോട് പാർട്ടി വിലപേശലിന് ഇല്ലെന്നും ലോകേഷ് നയം വ്യക്തമാക്കി. പദവികൾക്കായി ചർച്ച നടത്തിയിട്ടില്ല. ആന്ധ്രപ്രദേശിന്റെ ഫണ്ടിനു വേണ്ടിയാണ് ചോദിച്ചിട്ടുള്ളത്. മന്ത്രിപദവികൾ ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന്റെ വികസനമാണ് മുൻഗണന. -ലോകേഷ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“ചിലർ അടിക്കും, ചിലർ വോട്ട് തരും”; കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തിൽ സഞ്ജയ് റാവത്ത്

Next Post

വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

വനപാലകരുടെ പരാതിയിൽ അറസ്റ്റിലായ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരണം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ മരണം

‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

‘സഹോദരിക്കൊപ്പം നിൽക്കുന്നു’; കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് സഹോദരൻ

ജനമറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് -കെ. സുധാകരന്‍

ജനമറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് -കെ. സുധാകരന്‍

സീറ്റ് ബെൽറ്റ് അഴിക്കാൻ ശ്രമിച്ചെങ്കിലും ആളിക്കത്തി; കോർപറേഷൻ മുൻ ഡ്രൈവർ വെന്തുമരിച്ചത് ഓഫിസിൽ പോയി വരുന്നതിനിടെ

സീറ്റ് ബെൽറ്റ് അഴിക്കാൻ ശ്രമിച്ചെങ്കിലും ആളിക്കത്തി; കോർപറേഷൻ മുൻ ഡ്രൈവർ വെന്തുമരിച്ചത് ഓഫിസിൽ പോയി വരുന്നതിനിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021