• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടക്കുന്നത്‌ പ്രതിപക്ഷ വേട്ട: ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്ന് എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
March 25, 2023 : 9:16 pm
in Kerala, News
0
A A
0
നടക്കുന്നത്‌ പ്രതിപക്ഷ വേട്ട: ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്ന് എം വി ഗോവിന്ദൻ

ന്യൂഡൽഹി> കേന്ദ്രസർക്കാർ എല്ലാ ഭരണസംവിധാനങ്ങളെയും ഉപഗോഗിച്ച്‌ നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഭാഗാമായാണ്‌ രാഹുൽ ഗാന്ധിയുടെ പാർലമെന്റ്‌ അംഗത്വം റദ്ദാക്കിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊളീറ്റ്‌ ബ്യൂറോ യോഗത്തിനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.ഏത് വിധേയനെയും പ്രതിപക്ഷ പാർട്ടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്‌. ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണം. കീഴ്‌ക്കോടതിയുടെ പ്രഥമിക വിധി മുൻനിർത്തി പാർലമെന്റംഗത്വം റദ്ദാക്കിയത്‌ ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ നിരക്കുന്നതല്ല. രാജ്യത്ത്‌ മേൽക്കോടതികളുണ്ട്‌– അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്കൂട്ടർ കണ്ട് സംശയം, പിന്നാലെ പരിശോധന; കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവും, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

Next Post

കോട്ടയം മെഡിക്കൽ കോളേജ്‌ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയം മെഡിക്കൽ കോളേജ്‌ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയം

കോട്ടയം മെഡിക്കൽ കോളേജ്‌ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയം

കുടുംബം പോലെ സുഹൃത്തുക്കള്‍; സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രം

കുടുംബം പോലെ സുഹൃത്തുക്കള്‍; സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രം

ബന്ധുക്കൾ തമ്മിലുള്ള തർക്കം; 57 കാരൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ബന്ധുക്കൾ തമ്മിലുള്ള തർക്കം; 57 കാരൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

പ്ലസ് വൺ സീറ്റുകളിലെ കുറവ്; പ്രശ്നം പഠിക്കാൻ സമിതിയെ നിയോ​ഗിച്ചതായി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റുകളിലെ കുറവ്; പ്രശ്നം പഠിക്കാൻ സമിതിയെ നിയോ​ഗിച്ചതായി വി ശിവൻകുട്ടി

റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? സമയ പരിധി നീട്ടി; ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം

റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തോ? സമയ പരിധി നീട്ടി; ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021