• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുന്ദരികൾ കോൺഗ്രസിൽ എത്തിയാൽ തീർന്നു: പത്മജ

by Web Desk 04 - News Kerala 24
October 15, 2023 : 7:46 am
in Kerala, News
Reading Time: 1 min read
0
A A
0
സുന്ദരികൾ കോൺഗ്രസിൽ എത്തിയാൽ തീർന്നു: പത്മജ

തൃശൂർ: കാണാൻ കൊള്ളാവുന്ന സ്‌ത്രീകൾ കോൺഗ്രസിലെത്തിയാൽ അവരുടെ ജീവിതം കുട്ടിച്ചോറാകുമെന്ന്‌ പത്മജ വേണുഗോപാൽ. സാധാരണ സ്‌ത്രീകൾക്ക്‌ പാർടിയിൽ പ്രവർത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നും സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പത്മജ പറഞ്ഞു. സ്‌ത്രീകൾ തെരഞ്ഞെടുപ്പിൽ നിന്നാൽ അവർതന്നെ നോക്കട്ടെ എന്ന നിലപാടാണ്‌.

സ്‌ത്രീകളോട്‌ മോശമായി പെരുമാറുന്നവരാണ്‌ കൂടുതലും. ഷാനിമോൾ ഉസ്‌മാൻ ഉപതെരഞ്ഞെടുപ്പിൽ അബദ്ധത്തിൽ ജയിച്ചതാണ്‌. ബിന്ദു കൃഷ്‌ണ എത്ര ഓടിനടന്ന്‌ പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്പോൾ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി. അവരുടെ സങ്കടം എന്നോട്‌ പലതവണ പറഞ്ഞിട്ടുണ്ട്‌. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അവരെ തോൽപ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു

Next Post

പെരുമഴ, കോഴിക്കോട് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു, അപകടം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെരുമഴ, കോഴിക്കോട് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു, അപകടം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ

പെരുമഴ, കോഴിക്കോട് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് വയോധിക മരിച്ചു, അപകടം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ

തലസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും; വീടുകളില്‍ വെള്ളം കയറി, മഴ തുടരാൻ സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും; വീടുകളില്‍ വെള്ളം കയറി, മഴ തുടരാൻ സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

റേഷൻ വാഹനങ്ങളിലെ ജി.പി.എസിൽ ഇളവ് നൽകി സപ്ലൈകോ

റേഷൻ വാഹനങ്ങളിലെ ജി.പി.എസിൽ ഇളവ് നൽകി സപ്ലൈകോ

സാവിത്രി ജിൻഡാൽ;18.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

സാവിത്രി ജിൻഡാൽ;18.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഓപ്പറേഷൻ അജയ്: 18 മലയാളികളുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി

ഓപ്പറേഷൻ അജയ്: 18 മലയാളികളുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021