• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മർദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

by Web Desk 05 - News Kerala 24
February 2, 2025 : 3:27 pm
0
A A
0
ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മർദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ : ഓട്ടോ ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മർദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ ആഷിബിനെയാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലീസിന്റെ അന്വേഷണത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് നടപടി എടുത്തത്. മക്കളുമായി ആഷിബ് സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നില്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുമായി ഇടിച്ചിരുന്നു. ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് ബൈക്കിടിച്ചത്. ഇതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെയാണ് ആഷിബ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. ആഷിബിന്റെ കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച്‌ ഓട്ടോ ഡ്രൈവറുടെ തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനെതിരെ യുവാവ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ആഷിബിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഷിബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

Next Post

കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ

കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചുവെന്ന് മന്ത്രി കെ രാജൻ

ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എം പി

ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എം പി

ചെന്നിത്തലയിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

ചെന്നിത്തലയിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

കാട്ടുകൊമ്പന്‍  പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതര്‍

കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതര്‍

അമരക്കുനിയിൽ അഞ്ച് ആടുകളെ ഭ​​ക്ഷിച്ച് ഭീതി പരത്തിയ പെൺകടുവയെ തിരുവനന്തപുരം മൃ​ഗശാലയിലെത്തിച്ചു

അമരക്കുനിയിൽ അഞ്ച് ആടുകളെ ഭ​​ക്ഷിച്ച് ഭീതി പരത്തിയ പെൺകടുവയെ തിരുവനന്തപുരം മൃ​ഗശാലയിലെത്തിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In