• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
June 24, 2023 : 9:50 pm
in News, World
0
A A
0
തോക്കെടുത്ത് കളിച്ച് 2 വയസുകാരന്‍; വെടിപൊട്ടി ഗർഭിണിയായ അമ്മയ്ക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്∙ തോക്കെടുത്ത് കളിക്കവേ രണ്ടുവയസ്സുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി ഗർഭിണിയായ അമ്മ മരിച്ചു. ജൂൺ 16ന് ഒഹിയോയിലാണു ദാരുണ സംഭവം നടന്നത്. ലോറ എന്ന 31 കാരിയാണു കൊല്ലപ്പെട്ടത്. എട്ടുമാസം ഗർഭിണിയായിരുന്നു യുവതി. വെടിയേറ്റതിനു പിന്നാലെ യുവതി തന്നെയാണു പൊലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടത്. യുവതിയുടെ ഭർത്താവും സംഭവം പൊലീസിൽ അറിയിച്ചിരുന്നു. ഭാര്യ ഫോണിൽ വിളിച്ച് മകനെക്കുറിച്ച് അലറിക്കരഞ്ഞെന്നും സഹായം വേണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്.പൊലീസ് സ്ഥലത്തെത്തുമ്പോഴും യുവതിക്ക് ബോധമുണ്ടായിരുന്നു. രണ്ടുവയസ്സുകാരനായ മകനൊപ്പം മുകളിലത്തെ കിടപ്പുമുറിയിലാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ആവശ്യപ്രകാരം മകനെ സ്ഥലത്തുനിന്നും മാറ്റി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്നും തോക്ക് പൊലീസ് കണ്ടെടുത്തു. മാതാപിതാക്കളുടെ മുറിയിൽ കയറി കുട്ടി തോക്കെടുത്ത് കളിക്കുകയായിരുന്നെന്നും ഇതിനിടെയിലാണു അത്യാഹിതം സംഭവിച്ചതെന്നും പൊലീസ് പറ‍ഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു; ഓട്ടോയിൽ രക്ഷപെട്ട അക്രമിക്കായി അന്വേഷണം

Next Post

ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

ഒളിവിലുള്ള പിഎഫ്ഐ നേതാക്കൾക്കായി വലവിരിച്ച് എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്

ഈരാറ്റുപേട്ടയിൽ ബന്ധുക്കളായ കൊലപാതകക്കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റു മരിച്ചു

ഈരാറ്റുപേട്ടയിൽ ബന്ധുക്കളായ കൊലപാതകക്കേസ് പ്രതികൾ തമ്മിലടിച്ചു; ഒരാൾ കുത്തേറ്റു മരിച്ചു

വിദേശത്ത് നിന്നെത്തിയിട്ട് 3 ആഴ്ച; ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു, പ്രവാസിക്ക് ദാരുണാന്ത്യം

വിദേശത്ത് നിന്നെത്തിയിട്ട് 3 ആഴ്ച; ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു, പ്രവാസിക്ക് ദാരുണാന്ത്യം

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് 16 പ്രവാസികളെ അറസ്റ്റ് ചെയ്തു

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് 16 പ്രവാസികളെ അറസ്റ്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021