• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

by Web Desk 04 - News Kerala 24
July 13, 2023 : 4:07 pm
in Kerala, News
Reading Time: 1 min read
0
A A
0
‘മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

ബം​ഗ​ളൂ​രു: ഫി​നാ​ൻ​സി​ങ് ക​മ്പ​നി​ക​ളു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥിയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ലെ നി​ട്ടെ മീ​നാ​ക്ഷി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി തേ​ജ​സ് നായർ (22) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ തേ​ജ​സി​ന്റെ ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​​ണ്ടെ​ടുത്തു.

‘ഞാൻ ചെയ്മതിനൊക്കെ മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല. എന്റെ പേരിലുള്ള മറ്റു ലോണുകളൊന്നും അടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. അതുകൊണ്ട് ഇതാണെന്റെ അന്തിമ തീരുമാനം..ഗുഡ് ബൈ..’ -തേജസിന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയായിരുന്നു.

പ​ണ​മി​ട​പാ​ട് ആ​പ്പു​ക​ളാ​യ സ്ലൈ​സ്, കി​ഷ്റ്റ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നാ​ണ് ക​ടം വാ​ങ്ങി​യ​തെ​ന്ന​റി​യു​ന്നു. തേ​ജ​സ് പ​ണം ക​ടം വാ​ങ്ങി സു​ഹൃ​ത്ത് മ​ഹേ​ഷി​ന് ക​ടം ന​ൽ​കി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ.​എം.​ഐ അ​ട​യ്ക്കു​ന്ന​തി​ൽ തേ​ജ​സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ലോ​ൺ ആ​പ്പു​ക​ളു​ടെ പീ​ഡ​നം മൂ​ല​മാ​ണ് മ​ക​ൻ മ​രി​ച്ച​തെ​ന്ന് തേ​ജ​സി​ന്റെ പി​താ​വ് ഗോ​പി​നാ​ഥ് നായർ ആ​രോ​പി​ച്ചു.‘കസിൻസിന്റെ അടുത്തുനിന്നാണ് ആദ്യം അവൻ പണം വാങ്ങിയത്. അത് തിരിച്ചുകൊടുക്കാനായാണ് ആപ്പുകളെ സമീപിച്ചത്. പലിശയടക്കം 30000 രൂപ വാങ്ങിയ അവന് 45000 രൂപ തിരിച്ചടക്കേണ്ടിവന്നു. പിന്നീട് ആപ്പിൽനിന്ന് കാശെടുത്ത് അവൻ ഒരു സുഹത്തിന് നൽകി. അയാൾക്ക് അത് സമയത്തിന് തിരിച്ചുനൽകാനായില്ല. വായ്പ തേജസിന്റെ പേരിലായതോടെ ലോൺ ആപ്പ് അധികൃതർ നിരന്തരം അവനെ പീഡിപ്പിക്കാൻ തുടങ്ങി’ -പിതാവ് പറഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി എം.​എ​സ്. രാ​മ​യ്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​പി​താ​ക്ക​ൾ ജാ​ല​ഹ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു

Next Post

വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

കോടതിയലക്ഷ്യ കേസിൽ നിപുൻ ചെറിയാന് നാലുമാസം തടവും പിഴയും

കോടതിയലക്ഷ്യ കേസിൽ നിപുൻ ചെറിയാന് നാലുമാസം തടവും പിഴയും

പ്രണവ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍?

പ്രണവ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍?

ഉത്തരേന്ത്യയിൽ കനത്ത മഴ; ഈ മാസം 15വരെ 300 എക്സ്പ്രസ്, 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ഈ മാസം 15വരെ 300 എക്സ്പ്രസ്, 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021