• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂളിൽ പോയ മൂന്നു വയസുകാരൻ തിരികെ വന്നില്ല; തിരഞ്ഞെത്തിയ കുടുബം കണ്ടത് ഓടയ്ക്കുള്ളിൽ മൃതദേഹം, പ്രതിഷേധം ശക്തം

by Web Desk 06 - News Kerala 24
May 17, 2024 : 2:10 pm
in India, News
Reading Time: 1 min read
0
A A
0
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

പട്ന: സ്കൂളിൽ പോയ മൂന്നു വയസ്സുകാരന്റെ മൃതദേഹം ഓടയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പട്‌നയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സ്‌കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് സ്കൂളിനകത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ക്ലാസ് കഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സ്കൂളിലെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ കൃത്യമായി മറുപടി നൽകാതിരുന്നത് സംശയം വർധിപ്പിക്കുകയായിരുന്നു. തുടർന്ന് കുടുംബം കുട്ടിയ്ക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിച്ചു. അന്വേഷണത്തിൽ സ്‌കൂൾ പരിസരത്ത് ഡ്രെയിനേജ് ഗട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കുട്ടിയുടെ കൊലപാതകത്തെ തുടർന്ന് സ്കൂളിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. നിരവധി വാഹനങ്ങളും സ്‌കൂളിൻ്റെ മതിലുകളും സമരക്കാർ കത്തിച്ചു. പ്രതിഷേധം ശക്തമായതോടെ സംഭവസ്ഥലത്തേക്ക് പൊലീസ് സംഘം എത്തിയതായി പട്‌ന പൊലീസ് സൂപ്രണ്ട് ചന്ദ്രപ്രകാശ് പറഞ്ഞു. കുട്ടി സ്‌കൂളിലേക്ക് എത്തുന്നുണ്ടെങ്കിലും പിന്നീട് പുറത്ത് പോവുന്നത് കാണാത്ത സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ചന്ദ്രപ്രകാശ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ കുട്ടി സ്‌കൂളിലേക്ക് കയറുന്നത് കാണുന്നുണ്ടെങ്കിലും സ്‌കൂൾ പരിസരത്ത് നിന്ന് പുറത്തേക്ക് പോകുന്നത് കാണുന്നില്ല. മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഇത് കൊലപാതക കേസായി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണെന്നും ചന്ദ്രപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

Next Post

സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിൽ മഴ കനക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ ഇന്നും മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിൽ മഴ കനക്കും

തൃശൂരിൽ കടന്നൽകുത്തേറ്റ് വിദ്യാർഥി മരിച്ചു

തൃശൂരിൽ കടന്നൽകുത്തേറ്റ് വിദ്യാർഥി മരിച്ചു

തന്‍റെ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റ്, നിയമപരമായി തെറ്റല്ല -കെ.എസ്. ഹരിഹരൻ

തന്‍റെ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റ്, നിയമപരമായി തെറ്റല്ല -കെ.എസ്. ഹരിഹരൻ

കണ്ണൂർ വിമാനത്താവളം: എയർ ഇന്ത്യ സമരത്തിൽ നഷ്ടം കോടികൾ

കണ്ണൂർ വിമാനത്താവളം: എയർ ഇന്ത്യ സമരത്തിൽ നഷ്ടം കോടികൾ

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021