• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരക്കേറിയ സ്ഥലങ്ങളിൽ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയിൽ

by Web Desk 04 - News Kerala 24
June 18, 2023 : 10:26 pm
in Kerala, News
0
A A
0
തിരക്കേറിയ സ്ഥലങ്ങളിൽ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാൻ (20) ആണ് ടൗൺ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹനപരിശോധനയിൽ പിടിയിലായത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപമുള്ള പാർക്കിങ്ങിൽനിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം നടത്തിയ ഇരുചക്രവാഹനങ്ങൾ പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തു.

എ.ഐ കാമറയുടെ കണ്ണുവെട്ടിക്കാനായി മെഡിക്കൽ കോളജിൽനിന്ന് മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ മാറ്റി അതിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ടൗൺ പൊലീസ് സ്റ്റേഷനിൽ മുമ്പും വാഹനമോഷണ കേസിൽ ഇയാൾ പ്രതിയാണ്.ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടിച്ചത്.

ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം മോഷണം തടയുന്നതിനായി രാത്രിയിൽ ഏർപ്പെടുത്തിയ പ്രത്യേക വാഹനപരിശോധനക്കിടെ കോഴിക്കോട് ബീച്ച് റോഡിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മുഹമ്മദ് സിയാദ്, സീനിയർ സി.പി.ഒമാരായ ജിതേഷ് കുമാർ, പി. സജേഷ് കുമാർ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റ്; രണ്ട് ഫോണുകളിലായി കുട്ടികളുടെ അശ്ലീല ദൃശ്യം, പണം വാങ്ങി വിറ്റിരുന്നതായി പൊലീസ്

Next Post

ഏക സിവിൽ കോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം -റസാഖ് പാലേരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏക സിവിൽ കോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം -റസാഖ് പാലേരി

ഏക സിവിൽ കോഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം -റസാഖ് പാലേരി

‘ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല’; കെപിസിസി പ്രസിഡന്റ് പേറുന്നത് പുളിച്ച ഫ്യൂഡല്‍ ബോധം: മുഹമ്മദ് റിയാസ്

'ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല'; കെപിസിസി പ്രസിഡന്റ് പേറുന്നത് പുളിച്ച ഫ്യൂഡല്‍ ബോധം: മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്ക് പരിക്ക്

തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്ക് പരിക്ക്

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ച

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ച

അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ

അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021