• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരുമയോടെ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന യുവതിയും സിംഹവും; വൈറല്‍ വീഡിയോ

by Web Desk 06 - News Kerala 24
July 19, 2023 : 11:29 am
in Kerala, News
Reading Time: 1 min read
0
A A
0
ഒരുമയോടെ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന യുവതിയും സിംഹവും; വൈറല്‍ വീഡിയോ

മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുകയും അവ ആളുകളെ ശ്രദ്ധനേടുകയും ചെയ്യുന്നത് ആദ്യമല്ല. എന്നാല്‍, കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. 15 ദിവസം കൊണ്ട് 40 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. rak_zoo എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു യുവതിയും ഒരു സിംഹവും ഒരു പാത്രത്തില്‍ നിന്നും മാംസം കഴിക്കുന്നതായിരുന്നു ചിത്രീകരിച്ചിരുന്നത്. സിംഹം തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ തീരെ താത്പര്യം കാണിക്കാതെ മുന്നിലുള്ള പാത്രത്തില്‍ വച്ചിരുന്ന പച്ച മാംസം രൂചിയോടെ കഴിക്കുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന ഒരു യുവതി അതേ പാത്രത്തില്‍ വച്ചിരുന്ന പാകം ചെയ്ത മാംസത്തില്‍ നിന്നും അല്പമെടുത്ത് കഴിക്കുന്നു. കഴിച്ച് കഴിയുമ്പോള്‍ വീണ്ടും മാസം എടുക്കുകയും കഴിക്കുകയും ചെയ്യുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട്  rak_zoo ഇങ്ങനെ കുറിച്ചു,’ ഭൂമിയിലെ മറ്റൊരു സ്ഥലത്തും നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിക്കില്ല. ഇവിടെ മാത്രം (റാക് മൃഗശാല)’

‘ഈ സിംഹത്തിന് പല്ലില്ലേ’ എന്നായിരുന്നു ഒരാളുടെ സംശയം. ‘പാത്രത്തിലെ മാംസം കഴിഞ്ഞാല്‍ അത് നിങ്ങളെ ഭക്ഷിച്ചേക്കാം. അത് നിങ്ങളെ ഇല്ലാതാക്കും. ഒരു ദയയുമില്ലാതെ.’ മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി.  “സിംഹത്തെ നായ്ക്കുട്ടിയെ പോലെ വളർത്തുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു! നിങ്ങൾ ഭ്രാന്തന്മാരാണ്.” മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. ‘അതൊരു സേവനമാണെങ്കില്‍, അങ്ങേയറ്റം ഭയപ്പെടുത്തുന്നത്.’ എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.  “സിംഹം ഭക്ഷണം കഴിക്കുമ്പോൾ അതിന്‍റെ ഭക്ഷണത്തിൽ തൊടുന്നത് വളരെ അപകടകരമാണ്.” മറ്റൊരു കാഴ്ചക്കാന്‍ മുന്നറിയിപ്പ് നല്‍കി.

https://www.instagram.com/reel/CuRbbtegHdh/?utm_source=ig_web_copy_link

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യുനമർദ്ദ സാധ്യത, ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും വ്യാപക മഴ സാധ്യത, ജൂലൈ 23 വരെയുള്ള മഴ മുന്നറിയിപ്പ് അറിയാം

Next Post

ഇം​ഗ്ലീഷ് ഭാഷാ അധ്യാപകരെ വിദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ വിളിക്കുന്നു, സൗജന്യ നിയമനം; വിശദാംശങ്ങളിവയാണ്…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇം​ഗ്ലീഷ് ഭാഷാ അധ്യാപകരെ വിദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ വിളിക്കുന്നു, സൗജന്യ നിയമനം; വിശദാംശങ്ങളിവയാണ്…

ഇം​ഗ്ലീഷ് ഭാഷാ അധ്യാപകരെ വിദേശത്തെ സര്‍ക്കാര്‍ സ്കൂള്‍ വിളിക്കുന്നു, സൗജന്യ നിയമനം; വിശദാംശങ്ങളിവയാണ്...

മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

മൺസൂണിൽ കുട്ടികൾ സ്കൂളിലെത്തുന്നില്ല, സ്കൂൾ ബോട്ട് തുടങ്ങി ത്രിപുര സർക്കാർ

ദഹനക്കേട്; പ്രയാസമകറ്റാൻ വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍…

വയറുവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഒരിക്കലും നിസാരമാക്കരുത്; ഈ രോഗമാണോ എന്ന് പരിശോധിക്കുക...

തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ…

തിരുനക്കര മൈതാനിയിൽ 2000 പൊലീസ്, കനത്ത നിയന്ത്രണം; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ...

‘മോദിജി പറഞ്ഞാൽ രാജിവെക്കും’; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിംഗ്

2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021