• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

by Web Desk 04 - News Kerala 24
August 3, 2023 : 9:22 pm
in Kerala, News
Reading Time: 1 min read
0
A A
0
ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

ന്യൂഡൽഹി: വിവാദ ഡൽഹി സർവിസസ് ബിൽ കീറിയെറിഞ്ഞ ആം ആദ്മി പാർട്ടി (എ.എ.പി) എം.പിക്ക് സസ്പെൻഷൻ. എ.എ.പി എം.പി സുശീൽ കുമാർ റിങ്കുവിനെയാണ് ശീതകാല സമ്മേളനത്തിന്‍റെ ബാക്കിയുള്ള കാലയളവിൽ ലോക്സഭയിൽ നിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് 11നാണ് ശീതകാല സമ്മേളനം അവസാനിക്കുക.ഡൽഹി സർവിസസ് ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ലോക്സഭയിൽ നടന്നത്. പ്രതിഷേധത്തിനിടെ സുശീൽ കുമാർ ബില്ലിന്‍റെ പകർപ്പ് കീറി ചെയറിന് നേരെ എറിയുകയായിരുന്നു. പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അച്ചടക്ക നടപടി പ്രമേയം അവതരിപ്പിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുശീൽ കുമാർ റിങ്കു ആം ആദ്മിയുടെ ഏക ലോക്സഭ എം.പിയാണ്.

പ്രതിപക്ഷ ബഹളത്തിനിടെ വിവാദ ഡൽഹി സർവിസസ് ബിൽ ലോക്സഭ പാസാക്കിയത്. ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ് ഗവ. ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ സഭയിൽ അവതരിപ്പിച്ചത്‌. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‌ ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്രം ബിൽ കൊണ്ടുവന്നത്.ബിൽ അനുസരിച്ച്‌ മുഖ്യമന്ത്രി അധ്യക്ഷനായി രൂപവത്കരിക്കുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവിസസ് അതോറിറ്റിയാകും (എൻ.സി.സി എസ്‌.എ) നിയമനങ്ങൾ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. കേന്ദ്രം നിയമിക്കുന്ന ഡൽഹി ചീഫ്‌ സെക്രട്ടറി, പ്രിൻസിപ്പൽ ആഭ്യന്തര സെക്രട്ടറി എന്നിവരാണ്‌ മറ്റംഗങ്ങൾ. ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കുക.ബിൽ അനുസരിച്ച്‌ ഡൽഹി സർക്കാറിന്റെ വിവിധ ബോർഡുകൾ, കമീഷൻ തുടങ്ങിയവയുടെ ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്ന നിർണായക അധികാരങ്ങൾ ലെഫ്‌. ഗവർണർക്കാണ്‌. അതോറിറ്റി ശുപാർശ അംഗീകരിച്ചാകും നിയമനം നടക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂർ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം

Next Post

20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാൻ 8 മാസം കൂടി വേണമെന്ന് സുപ്രീംകോടതിയിൽ വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാൻ 8 മാസം കൂടി വേണമെന്ന് സുപ്രീംകോടതിയിൽ വിചാരണക്കോടതി

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും

ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021