• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കള്ളപ്പണക്കേസിൽ എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു

by Web Desk 04 - News Kerala 24
April 18, 2024 : 9:39 pm
in India, News
0
A A
0
കള്ളപ്പണക്കേസിൽ എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ആം ആദ്മി പാർട്ടി നേതാവും എം.എൽ.എയുമായ അമാനത്തുല്ല ഖാനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ചുവിറ്റുവെന്നാണ് അമാനത്തുല്ല ഖാനെതിരായ ആരോപണം.

വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അമാനത്തുല്ല ഖാനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഏപ്രിൽ 11ന് ഇ.ഡി ഡൽഹി റോസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേ ക്ക് മാറ്റി.അമാനത്തുല്ല ഖാനടക്കം നാലു പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ഇ.ഡി സമൻസ് അയച്ചെങ്കിലും അമാനത്തുല്ല ഖാൻ ഹാജരായിരുന്നില്ല. കേസിൽ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഏപ്രിൽ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് അമാനത്തുല്ല ഖാന് കോടതി സമൻസ് അയച്ചിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമാനത്തുള്ള ഖാന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടലുണ്ടിപ്പുഴയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

Next Post

കെ.കെ. ശൈലജക്കെതിരായ സൈബർ അധിക്ഷേപം: കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ.കെ. ശൈലജക്കെതിരായ സൈബർ അധിക്ഷേപം: കേസെടുത്തു

കെ.കെ. ശൈലജക്കെതിരായ സൈബർ അധിക്ഷേപം: കേസെടുത്തു

നിമിഷ പ്രിയയെ കാണാൻ മാതാവ് യമനിലേക്ക്; ശനിയാഴ്ച യാത്ര തിരിക്കും

നിമിഷ പ്രിയയെ കാണാൻ മാതാവ് യമനിലേക്ക്; ശനിയാഴ്ച യാത്ര തിരിക്കും

വൈദേകം റിസോർട്ട്: കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ.ഡി

വൈദേകം റിസോർട്ട്: കള്ളപ്പണ ആരോപണത്തിൽ കേസെടുത്ത് ഇ.ഡി

ഗൾഫ് രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസപ്പെടുന്നവർക്കായി പ്രാർഥിക്കുക -ജമാഅത്തെ ഇസ്‌ലാമി

ഗൾഫ് രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസപ്പെടുന്നവർക്കായി പ്രാർഥിക്കുക -ജമാഅത്തെ ഇസ്‌ലാമി

ഇറാനെതിരെ കൂടുതൽ ഉപരോധം; തീരുമാനം പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും ഇ.യുവും

ഇറാനെതിരെ കൂടുതൽ ഉപരോധം; തീരുമാനം പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും ഇ.യുവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021