• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരൂരിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി, സ്കൂട്ടർ നിന്ന് കത്തി

by Web Desk 05 - News Kerala 24
August 12, 2023 : 4:42 pm
in Kerala, News
Reading Time: 1 min read
0
A A
0
അരൂരിൽ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി, സ്കൂട്ടർ നിന്ന് കത്തി

അരൂര്‍: ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ ലോറി ഇടിച്ച് കയറി അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ നിന്ന് കത്തി. സ്‌ക്കൂട്ടര്‍ യാത്രികന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുപുന്ന കരുമാഞ്ചേരി ബിജു (52) വാണ് അത്ഭുതകരമായി വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അപകടത്തില്‍ ചെറിയ പരുക്കുകള്‍ മാത്രമാണ് ഇയാള്‍ക്ക് സംഭവിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ ബിജുവിനെ എറണാകുളം ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അരൂര്‍ പള്ളി ബൈപാസ് കവലയില്‍ കഴിഞ്ഞദിവസം രാവിലെ ആറരക്കായിരുന്നു നാട്ടുകാരെ ഞെട്ടിച്ച അപകടം നടന്നത്. തമിഴ്നാട്ടില്‍ നിന്ന് കയര്‍ കയറ്റി വന്ന ലോറി ചേര്‍ത്തലയില്‍ ചരക്ക് ഇറക്കി തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങി പോകുമ്പോഴായിരുന്നു സംഭവം നടന്നത്. പുലര്‍ച്ചെ മഴ ഉണ്ടായിരുന്നതിനാല്‍ തെന്നി കിടന്ന റോഡില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന ആക്റ്റീവ സ്‌ക്കൂട്ടറില്‍ ലോറി ഇടിച്ച് കയറുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഷ്ട്രപതി ഒപ്പുവെച്ചു ; ദില്ലി സര്‍വീസസ് ആക്ട് നിയമമായി

Next Post

രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ് ; മരുന്ന് മാറി കുത്തിവച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ് ; മരുന്ന് മാറി കുത്തിവച്ചു

രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ് ; മരുന്ന് മാറി കുത്തിവച്ചു

ആരാകും ജലരാജാവ്? ഫൈനലിൽ നാല് ചുണ്ടൻ വള്ളങ്ങൾ, ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി

ആരാകും ജലരാജാവ്? ഫൈനലിൽ നാല് ചുണ്ടൻ വള്ളങ്ങൾ, ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി

പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു

പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്

നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്

മഴ ; കണ്ണൂരില്‍ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് 6 ജില്ലകളിലേക്ക് മഴയെത്തും ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021