• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ഓണ്‍‌ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; ഷാരൂഖിന്‍റെ വസതിക്ക് മുന്നില്‍ പ്രതിഷേധം

by Web Desk 06 - News Kerala 24
August 28, 2023 : 11:18 am
0
A A
0
‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

മുംബൈ: ഓഗസ്റ്റ് 26 ന് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് മുന്നില്‍ വന്‍ പ്രതിഷേധം നടത്തതിനെ തുടര്‍‌ന്ന് താരത്തിന്‍റെ വീടിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ച് മുംബൈ പൊലീസ്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ ഷാരൂഖ് ഖാന്‍ പ്രമോട്ട് ചെയ്യുന്നതിനെതിരെയാണ് ഒരു കൂട്ടം യുവാക്കള്‍ ഷാരൂഖിന്‍റെ വീട്ടിന് മുന്നില്‍ പ്രകടനം നടത്തിയത്. ഈ ആപ്പുകൾ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും. ഷാരൂഖിന്‍റെ പരസ്യങ്ങള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നുവെന്നും  പ്രതിഷേധക്കാർ ആരോപിച്ചു.

ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം അൺടച്ച് യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചില പ്രവര്‍ത്തകരെ പ്രതിഷേധത്തിന്‍റെ പേരില്‍ ഓഗസ്റ്റ് 27 ന് മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകൾ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാർ ജംഗ്ലീ റമ്മി എന്ന് ആപ്പിന്‍റെ പേര് എടുത്ത് പറഞ്ഞു.

പ്രശസ്തരായ താരങ്ങള്‍ ഇത്തരം പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുകയും. ഇത്തരം ആപ്പുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഈ സംഘടന അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമ വിരുദ്ധ ആപ്പുകളുടെ പരസ്യം ചെയ്യുന്ന ബോളിവുഡ് താരങ്ങളെ വിലക്കുന്നതിന് പകരം അതില്‍ പ്രതിഷേധിക്കുന്നവരെ വിലക്കുന്ന പൊലീസ് നടപടിയെ അൺടച്ച് ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് കൃഷ്ചന്ദ്ര ആദൽ വിമർശിച്ചു. സെലിബ്രിറ്റികൾക്ക് അതിന്റെ പ്രത്യാഘാതങ്ങൾ അറിയാമെങ്കിലും അവർ സാമ്പത്തിക നേട്ടത്തിനായി ഇത്തരം പരസ്യങ്ങളില്‍‌ അഭിനയിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ജവാൻ സെപ്റ്റംബർ 7 ന് റിലീസ് ചെയ്യും. നയന്‍താര, വിജയ് സേതുപതി അടക്കം വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

15 വർഷം മുൻപ് പിരിഞ്ഞ് താമസിച്ച ഭാര്യയോട് പ്രതികാരം ചെയ്യാൻ മകനെ ക്വട്ടേഷൻ കൊടുത്ത് കൊന്ന് പിതാവ്

Next Post

കണ്ണൂരിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, മൂന്നരലക്ഷം കിറ്റുകൾ വിതരണം ചെയ്തു

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, മൂന്നരലക്ഷം കിറ്റുകൾ വിതരണം ചെയ്തു

‘എല്ലാവർക്കും ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

‘എല്ലാവർക്കും ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

ചൂടുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിച്ച് നാവ് പൊള്ളിയാല്‍ എന്ത് ചെയ്യണം?

ചൂടുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിച്ച് നാവ് പൊള്ളിയാല്‍ എന്ത് ചെയ്യണം?

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ജനം നിർഭയം സഞ്ചരിക്കുന്നു; നരേന്ദ്രമോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In