• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അതിജീവിതയെ വിവാഹം കഴിക്കാമെന്ന് പീഡനക്കേസ് പ്രതി, വെറുതെ വിട്ട് കോടതി, വൻ വിമർശനം

by Web Desk 06 - News Kerala 24
December 29, 2022 : 1:42 pm
in News, World
0
A A
0
ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

അതിജീവിതയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ പീഡനക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. ഇതോടെ ഇക്കാര്യത്തിൽ അവകാശപ്രവർത്തകരുടെ വൻ വിമർശനം ഉയർന്നിരിക്കുകയാണ്. നാട്ടിലെ മുതിർന്നവരുടെ കൗൺസിൽ ഇടനിലക്കാരായി നിന്നുകൊണ്ടാണ് പ്രതി അതിജീവിതയെ വിവാഹം കഴിക്കും എന്ന തീരുമാനത്തിൽ എത്തിയത്.

സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈം​ഗികാതിക്രമങ്ങളും ശാരീരികാതിക്രമങ്ങളും ഭൂരിഭാ​ഗവും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സ്ഥലത്ത് ഇത്തരമൊരു തീരുമാനമെടുത്തത് ലൈം​ഗികാതിക്രമങ്ങളെ നീതീകരിക്കുന്ന ഒന്നായിപ്പോയി എന്ന് അവകാശ സംഘടനകൾ പ്രതികരിച്ചു.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുണർ ജില്ലയിൽ മേയ് മാസം മുതൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ദൗലത്ത് ഖാൻ എന്ന ഇരുപത്തിയഞ്ചുകാരൻ. ബധിരയായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതായിരുന്നു കേസ്. പെൺകുട്ടിയുടെ കുടുംബം എന്നാൽ കോടതിക്ക് പുറത്ത് ഇത് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് അം​ഗീകരിക്കുകയും ചെയ്തു. ഇതോടെ ഈ ഒത്തുതീർപ്പ് പെഷവാർ ഹൈക്കോടതി അംഗീകരിച്ചു. തുടർന്ന് തിങ്കളാഴ്ച ഇയാൾ ജയിൽ മോചിതനായി.

പ്രതിയും അതിജീവിതയും അകന്ന ബന്ധുക്കളാണ്. പ്രദേശത്തെ ഒരു കൗൺസിലിന്റെ സഹായത്തോടെ ഇരു കുടുംബങ്ങളും ഒത്തുതീർപ്പിൽ എത്തുകയായിരുന്നു എന്ന് പ്രതിയുടെ അഭിഭാഷകൻ അംജാദ് അലി പറഞ്ഞു. ഈ വർഷം ആദ്യം അവിവാഹിതയായ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഖാനാണ് കുഞ്ഞിന്റെ പിതാവ് എന്ന് തെളിഞ്ഞു. ഇതേ തുടർന്ന് പീഡനക്കുറ്റത്തിന് ഇയാൾ അറസ്റ്റിലായി.

ദുർബലരായ സ്ത്രീകൾക്ക് നിയമസഹായം നൽകുന്ന അസ്മ ജഹാംഗീർ ലീഗൽ എയ്ഡ് സെല്ലിന്റെ അഭിപ്രായത്തിൽ,  വിചാരണയ്ക്ക് പോകുന്ന കേസുകളിൽ വെറും മൂന്ന് ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് ശിക്ഷ ലഭിക്കുന്നത്. സമൂഹത്തെ പേടിച്ച് പലപ്പോഴും പീഡനക്കേസുകളിൽ അതിജീവിതമാരോ കുടുംബമോ കേസിന് പോകുന്നില്ല. അതുപോലെ പ്രോസിക്യൂട്ടർമാരുടേയും നിയമത്തിന്റെയും നിലപാടും കേസിന് പോവാതിരിക്കാൻ കാരണമാകുന്നുണ്ട്. അതിനെല്ലാമുപരി പല ബലാത്സം​ഗക്കേസുകളും കോടതിക്ക് പുറത്ത് ഇതുപോലെ ഒത്തുതീർപ്പാക്കുകയാണ്. അതൊക്കെ കൊണ്ടുതന്നെ പല കേസുകളിലും അതിജീവിതമാർക്ക് നീതി ലഭിക്കുന്നില്ല എന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശർക്കര കഴിച്ചതിന് ചെരിപ്പുകൊണ്ട് തല്ലി, തീകൊളുത്തി കൊല്ലുമെന്ന് ഭീഷണി’; ക്രൂരമര്‍ദ്ദനം നേരിട്ട് പെണ്‍കുട്ടി

Next Post

ഇപിക്കെതിരായ ആരോപണം: പരാതി ഇല്ലാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയുമെന്ന് വി മുരളീധരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

ഇപിക്കെതിരായ ആരോപണം: പരാതി ഇല്ലാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയുമെന്ന് വി മുരളീധരന്‍

കേരളസ്‌പെയ്‌സ് പാര്‍ക്കിനെ കെസ്‌പെയ്‌സ് എന്ന സൊസൈറ്റിയാക്കും,കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും

കേരളസ്‌പെയ്‌സ് പാര്‍ക്കിനെ കെസ്‌പെയ്‌സ് എന്ന സൊസൈറ്റിയാക്കും,കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്'; എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും

ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഇപിക്കെതിരായ പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ വില നൽകേണ്ടി വരും: രമേശ് ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021