• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മമ്മൂട്ടി ഇനി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?, തിയറ്ററുകളെ വിസ്‍മയിപ്പിക്കാൻ ആ മൂന്നുപേര്‍ തയ്യാറാവുന്നു

by Web Desk 04 - News Kerala 24
February 17, 2024 : 1:43 pm
in Kerala, News
Reading Time: 1 min read
0
A A
0
മമ്മൂട്ടി ഇനി കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?, തിയറ്ററുകളെ വിസ്‍മയിപ്പിക്കാൻ ആ മൂന്നുപേര്‍ തയ്യാറാവുന്നു

അടുത്തിടെ നിരന്തരമായി നടൻ മമ്മൂട്ടി കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിന്റെ വൈവിധ്യത്താല്‍ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഭ്രമയുഗത്തില്‍ മമ്മൂട്ടിയുടെ പകര്‍ന്നാട്ടം കണ്ട് സിനിമ പ്രേക്ഷകര്‍ അമ്പരന്നിരിക്കുകയാണ്. അതിനാല്‍ മമ്മൂട്ടി നായകനായി വരാനിരിക്കുന്ന പുതിയ സിനിമകളിലും പ്രതീക്ഷകള്‍ വര്‍ദ്ധിക്കിക്കുകയാണ്. ബസൂക്കയും ടര്‍ബോയുമാണ് മമ്മൂട്ടി നായകനാകുന്ന ചിത്രങ്ങളായി റിലീസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.നൂതനമായ ഒരു പ്രമേയം അവതരപ്പിക്കുന്ന ബസൂക്ക ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ തരത്തില്‍ ചിത്രം ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും കൂടിയുണ്ട് നിമേഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ‘ബസൂക്ക’യ്‍ക്ക്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ സംവിധാനം ഡിനോ ഡെന്നിസാണ്.

മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം എന്ന വിശേഷണത്തോടെയാണ് ടര്‍ബോ ഒരുങ്ങുന്നത്. ചിത്രത്തില്‍ വമ്പൻ ആക്ഷൻ രംഗങ്ങള്‍ തന്നെ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ടര്‍ബോ നിര്‍മിക്കുന്നത് മമ്മൂട്ടിയാണ്. ആക്ഷൻ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖാണ്. തിരക്കഥ മിഥുൻ മാനുവേല്‍ തോമസുമായതിനാല്‍ ചിത്രത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു.

കഡുഗണ്ണാവ: ഒരു യാത്ര എന്ന ചിത്രം മമ്മൂട്ടിയുടേതായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഒരു ആന്തോളജി ചിത്രമായിരിക്കും. എം ടി വാസുദേവൻ നായരുടെ കഥയെ അടിസ്ഥാനമാക്കി കടുഗണ്ണാവ: ഒരു യാത്ര സംവിധാനം ചെയ്യുന്നത് രഞ്‍ജിത്താണ്. പ്രകടനത്തിന് സാധ്യതയുള്ളതാണ് മമ്മൂട്ടിയുടെ കഥാപാത്രം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

Next Post

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്‍റ്; എന്‍ഐടി അധ്യാപിക സ്റ്റേഷനില്‍ ഹാജരായി, പൊലീസ് ചോദ്യം ചെയ്തു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്‍റ്; എന്‍ഐടി അധ്യാപിക സ്റ്റേഷനില്‍ ഹാജരായി, പൊലീസ് ചോദ്യം ചെയ്തു

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്‍റ്; എന്‍ഐടി അധ്യാപിക സ്റ്റേഷനില്‍ ഹാജരായി, പൊലീസ് ചോദ്യം ചെയ്തു

എടിഎം കാർഡ് വേണ്ട, എടിഎമ്മിൽ പോകേണ്ട; പണം പിൻവലിക്കാൻ ഇതാ പുതിയ വഴി

എടിഎം കാർഡ് വേണ്ട, എടിഎമ്മിൽ പോകേണ്ട; പണം പിൻവലിക്കാൻ ഇതാ പുതിയ വഴി

കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി; അറിയിപ്പുമായി സൗദി മന്ത്രാലയം

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി; അറിയിപ്പുമായി സൗദി മന്ത്രാലയം

വനം മന്ത്രി നിഷ്ക്രിയനെന്ന് വി.ഡി. സതീശൻ; വന്യജീവി ആക്രമണം തടയാൻ സർക്കാറിന് പദ്ധതിയില്ല

വനം മന്ത്രി നിഷ്ക്രിയനെന്ന് വി.ഡി. സതീശൻ; വന്യജീവി ആക്രമണം തടയാൻ സർക്കാറിന് പദ്ധതിയില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021