• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഒറിജിനലായ മത്സരാർത്ഥികളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക്’: ബിബി 5നെ കുറിച്ച് മോ​ഹൻലാൽ

by Web Desk 04 - News Kerala 24
March 17, 2023 : 5:29 pm
in Entertainment, News
0
A A
0
‘ഒറിജിനലായ മത്സരാർത്ഥികളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക്’: ബിബി 5നെ കുറിച്ച് മോ​ഹൻലാൽ

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റിയോ ആണ് ബി​ഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസൺ അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് കേരളക്കരയിൽ ഇപ്പോള്‍. ആരൊക്കെയാണ് ഇത്തവണ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നതെന്ന് അറിയാൻ ഇനി പത്ത് ദിവസം കാത്തിരിക്കേണ്ടി വരും. ഈ അവസരത്തില്‍ ബിബി 5ന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുക ആണ് അണിയറ പ്രവർത്തകർ.

സ്റ്റാർ സിം​ഗർ സീസൺ മൂന്നിലെ ​ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്ന കുട്ടിത്താരങ്ങൾക്ക് ആശംസ അറിയിച്ചു കൊണ്ട് മോഹൻലാൽ വീഡിയോ തുടങ്ങുന്നത്. “പാട്ടുകൾ പോലെ ഒറിജിനൽ ആയ മത്സരാർത്ഥികളുമായി ഞാൻ അടുത്താഴ്ച മുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഒറിജിനലായ കാഴ്ചകളും ഒറിജിനൽ ആയ ജീവിതവും സമന്വയിക്കുന്ന ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണുമായി ഞാൻ വരുന്നു. മാർച്ച് 26ന്. കാത്തിരിക്കുക.. ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ്”, എന്നാണ് പിന്നാലെ മോഹൻലാൽ പറയുന്നത്. നിരവധി പേരാണ് ഷോയ്ക്ക് ആയി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒരു വര്‍ഷം; നിയമിച്ചത് വെറും 332 പേരെ, നിയമനം കാത്ത് 7,123 പേര്‍ !

Next Post

മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; പി.എഫ്.ഐ കേസിൽ കുറ്റപത്രം നൽകി എൻഐഎ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; പി.എഫ്.ഐ കേസിൽ കുറ്റപത്രം നൽകി എൻഐഎ

മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; പി.എഫ്.ഐ കേസിൽ കുറ്റപത്രം നൽകി എൻഐഎ

ഏഴ് സംസ്ഥാനങ്ങളിൽ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി

ഏഴ് സംസ്ഥാനങ്ങളിൽ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി

യുക്രെയ്ൻ -റഷ്യ യുദ്ധം; സമാധാന നീക്കവുമായി ചൈന, ഷി ജിൻപിങ് റഷ്യയിലെത്തും

യുക്രെയ്ൻ -റഷ്യ യുദ്ധം; സമാധാന നീക്കവുമായി ചൈന, ഷി ജിൻപിങ് റഷ്യയിലെത്തും

സതീശനെതിരെ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രം-കെ. സുധാകരന്‍

സതീശനെതിരെ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രം-കെ. സുധാകരന്‍

മദ്റസ: അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു, ബി.ജെ.പി നിലപാട് വ്യക്തമാക്കണം -ഡോ. സയ്യിദ് തുഫൈൽ ഹസൻ എം.പി

മദ്റസ: അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു, ബി.ജെ.പി നിലപാട് വ്യക്തമാക്കണം -ഡോ. സയ്യിദ് തുഫൈൽ ഹസൻ എം.പി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021