• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്റസ: അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു, ബി.ജെ.പി നിലപാട് വ്യക്തമാക്കണം -ഡോ. സയ്യിദ് തുഫൈൽ ഹസൻ എം.പി

by Web Desk 04 - News Kerala 24
March 17, 2023 : 6:43 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്റസ: അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു, ബി.ജെ.പി നിലപാട് വ്യക്തമാക്കണം -ഡോ. സയ്യിദ് തുഫൈൽ ഹസൻ എം.പി

ന്യൂഡൽഹി: 1000 വർഷമായി ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് സംഭാവനകൾ അർപ്പിക്കുന്ന മദ്റസകൾക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിഷം തുപ്പുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവും എം.പിയുമായ ഡോ. സയ്യിദ് തുഫൈൽ ഹസൻ. തന്റെ സർക്കാർ അസമിലെ 600 മദ്റസകൾ പൂട്ടിയെന്നും ബാക്കിയുള്ളവ ഉടൻ തന്നെ അടച്ചുപൂട്ടുമെന്നും ശർമ പറഞ്ഞിരുന്നു. ഇതിന് പ്രതികരണവുമായാണ് സയ്യിദ് തുഫൈൽ ഹസൻ രംഗത്തെത്തിയത്.

‘മദ്റസകളിൽ ഇസ്‍ലാമിക വിദ്യാഭ്യാസം മാത്രമല്ല ആധുനിക വിദ്യാഭ്യാസവും നൽകുന്നുണ്ട്. ഒരു വശത്ത്, അസം മുഖ്യമന്ത്രി വിഷം തുപ്പുന്നു. മറുവശത്ത്, മുസ്‍ലിംകളുടെ ഒരു കൈയിൽ ഖുർആനും മറുവശത്ത് കമ്പ്യൂട്ടറും വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നത് പ്രധാനമന്ത്രി പറയുന്നു. ആദ്യം, അവരുടെ പാർട്ടി നിലപാട് എന്താണെന്ന് അവർ (ബി.ജെ.പി) തീരുമാനിക്കണം’ – സയ്യിദ് തുഫൈൽ ഹസൻ പറഞ്ഞു.

കർണാടകയിലെ ബെലഗാവിയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സംസ്ഥാനത്തെ മ​ദ്റസകളെല്ലാം ഉടൻ അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. ‘നമുക്ക് മ​ദ്രസകൾ അല്ല ആവശ്യം. എൻജിനീയർമാരെയും ഡോക്ടർമാരെയുമാണ്. മദ്റസകൾക്കു പകരം കൂടുതൽ സ്കൂളുകളും കോളജുകളും യൂനിവേഴ്സിറ്റികളുമാണ് വേണ്ടത്. ആധുനിക ഇന്ത്യക്ക് മദ്റസകൾ വേണ്ട. രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 3000 മദ്റസകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്’ -എന്നായിരുന്നു ഹിമന്ത പറഞ്ഞത്.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സതീശനെതിരെ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രം-കെ. സുധാകരന്‍

Next Post

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: 100 കോടി അനുവദിച്ചെന്ന് ധനമന്ത്രി ബാലഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: 100 കോടി അനുവദിച്ചെന്ന് ധനമന്ത്രി ബാലഗോപാൽ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: 100 കോടി അനുവദിച്ചെന്ന് ധനമന്ത്രി ബാലഗോപാൽ

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി അഞ്ചുദിവസത്തേക്ക് കൂടി നീട്ടി

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി അഞ്ചുദിവസത്തേക്ക് കൂടി നീട്ടി

ഫ്ലക്സ് ബോര്‍ഡ് വീണു കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു

ഫ്ലക്സ് ബോര്‍ഡ് വീണു കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

കൊവിഡ് പരത്തിയെന്ന് 2 വയസുകാരനെതിരെ എഫ്ഐആര്‍; പിഞ്ചുകുഞ്ഞിന് ജാമ്യം തേടിയലഞ്ഞ് അമ്മ

ആശുപത്രി ജീവനക്കാരിയുടെ ഭർത്താവ് ഡോക്ടറെ തല്ലിയെന്ന് പരാതി

ആശുപത്രി ജീവനക്കാരിയുടെ ഭർത്താവ് ഡോക്ടറെ തല്ലിയെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021