• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് 3 മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

by Web Desk 04 - News Kerala 24
May 27, 2022 : 6:22 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് 3 മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം തേടി വീണ്ടും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. കോടതി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഹർജി. കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെ ചില വിവാദങ്ങളും ഉയർന്നുവന്നു. ഈ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടിയെങ്കിലും അനുവദിക്കണം എന്നാണ് ആവശ്യം.

കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണം, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്, കൂടുതൽ ആളുകളെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് അന്വേഷണ സംഘം മുന്നോട്ടു വച്ചിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ ഈ മാസം 31നു തന്നെ കർശനമായും കുറ്റപത്രം സമർപ്പിച്ചിരിക്കണം എന്നായിരുന്നു നിർദേശം. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും കോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനിടെ, അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽനിന്ന് അന്വേഷണ സംഘം പിൻമാറിയതോടെയാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. ഈ സാഹചര്യത്തിൽ കോടതിയുടെ തീരുമാനം നിർണായകമാകും എന്നാണ് വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർ മരിച്ചു; ഒരാൾ മലയാളി

Next Post

ആര്യനെ അറസ്റ്റ് ചെയ്ത വാങ്കഡെ കുടുങ്ങും? നടപടിക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആര്യനെ അറസ്റ്റ് ചെയ്ത വാങ്കഡെ കുടുങ്ങും? നടപടിക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

ആര്യനെ അറസ്റ്റ് ചെയ്ത വാങ്കഡെ കുടുങ്ങും? നടപടിക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

യുഎഇയില്‍ 373 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 403 പുതിയ കൊവിഡ് കേസുകള്‍ , 368 പേര്‍ക്ക് രോഗമുക്തി

വാടക ഗർഭപാത്ര നിയന്ത്രണ നിയമം ; കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

വാടക ഗർഭപാത്ര നിയന്ത്രണ നിയമം ; കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ലഡാക്കിലെ വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ലഡാക്കിലെ വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ഏഴു കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടികൂടി

ഏഴു കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021