• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടിയെ ആക്രമിച്ച കേസ് : അതിജീവതയുടെ ഹർജിക്കെതിരെ ഹൈക്കോടതി

by Web Desk 04 - News Kerala 24
July 13, 2022 : 3:16 pm
in Kerala, News
Reading Time: 1 min read
0
A A
0
നടിയെ ആക്രമിച്ച കേസ് : അതിജീവതയുടെ ഹർജിക്കെതിരെ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവമുളള കാര്യം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തോടെ വേണമെന്ന് കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം കിട്ടാനുണ്ടെന്നും അതിനു ശേഷം ഹർജി പരിഗണിക്കണമെന്നും അതിജീവിത അറിയിച്ചു. പരിശോധന ഫലവും ഹർജിയും തമ്മിൽ എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. അതിജീവതയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിരുദപ്രവേശന നടപടികള്‍ നീട്ടിവയ്ക്കണം ; സര്‍വകലാശാലകളോട് യുജിസി

Next Post

‘പ്രതിപക്ഷ നേതാവ് അദ്ഭുതപ്പെടുത്തി, പ്രതീക്ഷിച്ചതല്ല’: വിഡി സതീശനെ വെല്ലുവിളിച്ച് പി രാജീവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പ്രതിപക്ഷ നേതാവ് അദ്ഭുതപ്പെടുത്തി, പ്രതീക്ഷിച്ചതല്ല’: വിഡി സതീശനെ വെല്ലുവിളിച്ച് പി രാജീവ്

'പ്രതിപക്ഷ നേതാവ് അദ്ഭുതപ്പെടുത്തി, പ്രതീക്ഷിച്ചതല്ല': വിഡി സതീശനെ വെല്ലുവിളിച്ച് പി രാജീവ്

തിരുവനന്തപുരത്ത് തൊഴിൽസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു

തിരുവനന്തപുരത്ത് തൊഴിൽസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു

‘കേന്ദ്ര പദ്ധതികൾ ഇവിടെ അട്ടിമറിക്കപ്പെടുന്നു ; റിയാസിന്റെ റോഡുകൾ മുഴുവൻ കുളങ്ങൾ’

‘കേന്ദ്ര പദ്ധതികൾ ഇവിടെ അട്ടിമറിക്കപ്പെടുന്നു ; റിയാസിന്റെ റോഡുകൾ മുഴുവൻ കുളങ്ങൾ’

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളി മുതൽ 75 ദിവസം

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളി മുതൽ 75 ദിവസം

റാഗിങ്: കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ

റാഗിങ്: കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021