• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീ സ്ത്രീയായി നടക്കണം: കുളപ്പുള്ളി ലീല

by Web Desk 04 - News Kerala 24
July 20, 2023 : 9:09 pm
in Kerala, News
0
A A
0
സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീ സ്ത്രീയായി നടക്കണം: കുളപ്പുള്ളി ലീല

സ്ത്രീ സുരക്ഷിത ആകണമെങ്കിൽ സ്ത്രീയായി നടക്കണമെന്ന് നടി കുളപ്പുള്ളി ലീല. നമ്മുടെ ദേഹത്ത് ഒരുത്തൻ തൊടണമെങ്കിൽ നമുക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രമെ തൊടുള്ളൂ. അതിൽ യാതൊരു സംശയവും ഇല്ലെന്നും ലീല പറഞ്ഞു. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും കുളപ്പുള്ളി ലീല പറഞ്ഞു.

“സ്ത്രീ സുരക്ഷ വേണമങ്കിൽ ആദ്യം സ്ത്രീ സ്ത്രീ ആയിട്ട് നടക്കണം. അങ്ങനെ നടന്നാൽ എന്നും സ്ത്രീയ്ക്ക് സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാൽ അത് ചിലപ്പോൾ ഉണ്ടായില്ലെന്ന് വരും. അത്രേ എനിക്ക് പറയാനുള്ളൂ. ഞാനിത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പിന്നെ പറയാൻ പലരും പലതും പറയും. പക്ഷേ ആരും നമ്മുടെ ദേഹത്ത് തൊടാൻ വരില്ല. നമ്മുടെ ദേഹത്ത് ഒരുത്തൻ തൊടണമെങ്കിൽ നമുക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രമെ തൊടുള്ളൂ. അതിൽ യാതൊരു സംശയവും ഇല്ല. അതിൽ യാതൊരു സംശവുമില്ല. അതിൽ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അം​ഗീകരിച്ചും കൊടുക്കില്ല. നമ്മളൊക്കെ ചെറുപ്പം കഴിഞ്ഞ് തന്നെയാണ് ഇവിടം വരെയൊക്കെ എത്തിയത്. നമ്മൾ ആണുങ്ങളോട് കൊഞ്ചി കുഴയാൻ പോകും എന്നിട്ട് അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. ചില പെൺകുട്ടികൾ ഡ്രെസ് ഇട്ടുനടക്കുന്നത് കണ്ടിട്ട് ഞാൻ നോക്കി നിന്നിട്ടുണ്ട്. ചിലർക്ക് നല്ല നിറം ഉണ്ടാകും. അവർ മുട്ടിന്റെ അത്ര വലിപ്പമുള്ള ഡ്രെസിട്ട് നടന്നാൽ ആരാണ് നോക്കാതെ ഇരിക്കുക. പിന്നെ ആൺ പിള്ളാരെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഇല്ല”, എന്നാണ് കുളപ്പുള്ളി ലീല പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ’; രൂക്ഷ വിമർശനവുമായി ശാലിനി നായർ

Next Post

സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

ഓടുമ്പോള്‍ നമ്പർ പ്ലേറ്റ് മറയും, എഐ ക്യാമറയെ വെട്ടിക്കാൻ ബൈക്കിൽ ‘ടെക്നിക്’; പൊക്കി പൊലീസ്

ഓടുമ്പോള്‍ നമ്പർ പ്ലേറ്റ് മറയും, എഐ ക്യാമറയെ വെട്ടിക്കാൻ ബൈക്കിൽ 'ടെക്നിക്'; പൊക്കി പൊലീസ്

നഴ്സിങ് വിദ്യാർഥികളുടെ ഉത്തരക്കടലാസ് ലോക്കർ റൂമിൽ നിന്ന് മോഷ്ടിച്ചു, പിന്നിൽ എബിവിപി നേതാവെന്ന് പൊലീസ്

നഴ്സിങ് വിദ്യാർഥികളുടെ ഉത്തരക്കടലാസ് ലോക്കർ റൂമിൽ നിന്ന് മോഷ്ടിച്ചു, പിന്നിൽ എബിവിപി നേതാവെന്ന് പൊലീസ്

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം; 2 പേർ അറസ്റ്റിൽ, നടപടി വ്യാപക രോഷത്തിന് പിന്നാലെ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം; 2 പേർ അറസ്റ്റിൽ, നടപടി വ്യാപക രോഷത്തിന് പിന്നാലെ

മാതാപിതാക്കളായ ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികം; കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി ആദിത്യയും അമിതും

മാതാപിതാക്കളായ ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികം; കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി ആദിത്യയും അമിതും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021