• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ഫോണില്‍ ഒരു ലിങ്ക് വന്നു; ക്ലിക്ക് ചെയ്ത നടി നഗ്മയ്ക്ക് കിട്ടിയത് വന്‍ പണി

by Web Desk 04 - News Kerala 24
March 11, 2023 : 6:26 am
in cinema, India, News
0
A A
0
ഫോണില്‍ ഒരു ലിങ്ക് വന്നു; ക്ലിക്ക് ചെയ്ത നടി നഗ്മയ്ക്ക് കിട്ടിയത് വന്‍ പണി

ഹൈദരാബാദ്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നടിയും രാഷ്ട്രീയക്കാരിയുമായ നഗ്മ. 48 കാരിയായ നടി തന്‍റെ മൊബൈലില്‍ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താണ് പണി വാങ്ങിയത്. ഏകദേശം ഒരു ലക്ഷം രൂപ നടിക്ക് നഷ്ടപ്പെട്ടുവെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ന് നഗ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 99,998 രൂപ തട്ടിയെടുത്തു.

ടൈംസ് ഓഫ് ഇന്ത്യയോട് താന്‍ എങ്ങനെ കുരുക്കിലായി എന്ന് നടി വിവരിക്കുന്നുണ്ട്, ഒരു സ്വകാര്യ നമ്പറിൽ നിന്ന് ആദ്യം എസ്എംഎസ് ആയി ഒരു ലിങ്ക് ലഭിച്ചു. ഉടന്‍ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്തതായി നഗ്മ പറയുന്നു. ബാങ്കില്‍ നിന്നും സാധാരണ ലഭിക്കുന്നത് പോലെയുള്ള സന്ദേശം പോലെയുണ്ടായിരുന്നു അത്. അതാണ് ക്ലിക്ക് ചെയ്തത്. രാത്രിയിൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോള്‍. ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് കോൾ വന്നു.കെ‌വൈ‌സി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാം എന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു. ഇതോടെ നഗ്മയുടെ ഫോണിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും തട്ടിപ്പുകാരുടെ കൈയ്യിലായി. പിന്നീട് നഗ്മയുടെ ഇന്റർനെറ്റ് ബാങ്കിംഗിൽ ലോഗിൻ ചെയ്‌തതിന് ശേഷം തട്ടിപ്പുകാരൻ ഏതാണ്ട് ഒരു ലക്ഷം രൂപ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്.

തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ 20 ഓളം ശ്രമങ്ങൾ നടത്തുന്നതായി കാണിക്കുന്ന നിരവധിഒടിപികള്‍ തനിക്ക് ലഭിച്ചതായും നഗ്മ പറയുന്നു. നഗ്മ മാത്രമല്ല, അടുത്തിടെ നടി ശ്വേതാ മേനോനും തനിക്ക് 57,636 രൂപ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി അവകാശപ്പെട്ടിരുന്നു.

ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍ ആസൂത്രീതമായ സൈബര്‍ ക്രൈം സംഘങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന് ലഭിച്ച പരാതികളില്‍ മാത്രം ഈ വര്‍ഷം ഫെബ്രുവരി 21 നും മാർച്ച് 6 നും 92 ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ, 93 പോലീസ് സ്റ്റേഷനുകളിൽ, 5 സൈബർ പോലീസ് സ്റ്റേഷനുകളിലും തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരാതിക്കാരിയോട് ലൈംഗികാതിക്രമം, 11 തവണ വകുപ്പ് തല നടപടി; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ട് ഡിജിപി

Next Post

പമ്പിലെ ശുചിമുറിയിലെ ചവറ്റ്കൂനയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടി, അമ്മ അറസ്റ്റില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പമ്പിലെ ശുചിമുറിയിലെ ചവറ്റ്കൂനയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടി, അമ്മ അറസ്റ്റില്‍

62ാം വയസിലെ ആദ്യ വിമാനയാത്ര കുഞ്ഞിനേപ്പോലെ ആസ്വദിക്കുന്ന ഗംഗവ്വ, വീഡിയോ വൈറല്‍

62ാം വയസിലെ ആദ്യ വിമാനയാത്ര കുഞ്ഞിനേപ്പോലെ ആസ്വദിക്കുന്ന ഗംഗവ്വ, വീഡിയോ വൈറല്‍

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊാണ്ടു പോയി പീഡിപ്പിച്ച 53കാരന് 16 വർഷം തടവും പിഴയും ശിക്ഷ

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ജൗഹറ രാജകുമാരിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി

ജൗഹറ രാജകുമാരിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് സൗദി കിരീടാവകാശി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021