• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

അബോര്‍ഷൻ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി റാണി മുഖര്‍ജി

by Web Desk 06 - News Kerala 24
August 11, 2023 : 3:03 pm
0
A A
0
അബോര്‍ഷൻ സംഭവിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി റാണി മുഖര്‍ജി

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം താരങ്ങള്‍ തുറന്നുപറയുന്നൊരു ട്രെൻഡ് നിലവിലുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബവുമായും വ്യക്തിപരമായുമെല്ലാം ബന്ധപ്പെട്ട കാര്യങ്ങള്‍ പലപ്പോഴും മറയില്ലാതെ ആരാധകരുമായി പങ്കിടാറുള്ളത്. ഈ അടുത്ത ദിവസം ബോളിവുഡ് താരം ബിപാഷ ബസു, തന്‍റെ കുഞ്ഞ് ഹൃദയസംബന്ധമായ പ്രശ്നങ്ങളോടെയാണ് പിറന്നതെന്ന് വെളിപ്പെടുത്തിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുന്ന, ദീപിക പദുകോണിനെ പോലെയുള്ള – ബോഡി ഷെയിമിംഗിനെ കുറിച്ച് സംസാരിക്കുന്ന വിദ്യാബാലനെ പോലെയുള്ള നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്.

പലരും കരിയറില്‍ വിജയിച്ച ശേഷം തന്നെയാണ് തങ്ങള്‍ വന്ന വഴികളില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. ഇപ്പോഴിതാ ഇതേ രീതിയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനനുഭവിച്ചൊരു വേദനയെ കുറിച്ച് പരസ്യമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം റാണി മുഖര്‍ജി. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെയാണ് റാണി മുഖര്‍ജി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. താൻ ആദ്യമായാണ് ഇത് പുറത്ത് പറയുന്നതെന്നു അത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതരുതെന്നും റാണി പറയുന്നു. 2020ല്‍ താൻ രണ്ടാമതായും ഗര്‍ഭിണിയായി. എന്നാല്‍ അഞ്ച് മാസം മാത്രമേ ആ കുഞ്ഞിന് ജവിക്കാൻ സാധിച്ചുള്ളൂ. അഞ്ചാം മാസത്തില്‍ ആ കുഞ്ഞിനെ നഷ്ടപ്പെട്ടു. ആ സംഭവമുണ്ടായി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ഈ ചിത്രത്തിലേക്കുള്ള വിളി വരുന്നത്.

കഥ കേട്ടപ്പോള്‍ താനാകെ സ്തബ്ധയായിപ്പോയി എന്നും റാണി പറയുന്നു. കാരണം തന്‍റെ അനുഭവവുമായി ചേര്‍ത്തുവയ്ക്കാവുന്ന കഥയാണ് ചിത്രത്തിന്‍റേത് എന്നാണ് റാണി അവകാശപ്പെടുന്നത്. ചില സമയങ്ങളില്‍ സിനിമ അങ്ങനെയാണ്, ജീവിതത്തില്‍ നമ്മള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ആശ്വാസമായി ചില പ്രോജക്ടുകള്‍ എത്തും അത് അത്ഭുതകരമാണ് എന്നും റാണി പറയുന്നു. സംവിധായകനും നിര്‍മ്മാതാവുമെല്ലാമായ ആദിത്യ ചോപ്രയാണ് റാണിയുടെ ജീവിതപങ്കാളി. ഇരുവരും 2014ലാണ് വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. ഇതിന് ശേഷം 2020ല്‍ രണ്ടാമതായി ഗര്‍ഭിണിയാവുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ കുഞ്ഞിനെ നഷ്ടപ്പെട്ട അനുഭവമാണ് റാണി പങ്കുവച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിധവ പെൻഷനായി ലഭിച്ച തുക കൊടുത്തില്ല; സ്വന്തം അമ്മയോട് ക്രൂരത, മരക്കമ്പുകൊണ്ട് അടിച്ചു, മകൻ അറസ്റ്റിൽ

Next Post

വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് അറിയേണ്ടത്; വി. മുരളീധരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വന്ദേഭാരത് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് അറിയേണ്ടത്; വി. മുരളീധരൻ

‘ഇടവേളകളില്ലാതെ സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ സഹോദരൻ’ ഇടവേള ബാബുവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ

‘ഇടവേളകളില്ലാതെ സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ സഹോദരൻ’ ഇടവേള ബാബുവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ

അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും; അമിത് ഷാ മണിപ്പൂരിലെ കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കും

രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും: ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബില്ലുകളുമായി അമിത് ഷാ

വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്താൻ സ്കൂൾ യൂണിഫോം ധരിച്ച് അധ്യാപികയും

വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്താൻ സ്കൂൾ യൂണിഫോം ധരിച്ച് അധ്യാപികയും

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In