• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഹൃദയത്തിൽ എപ്പോഴും’; സുരേഷ് ​ഗോപിക്ക് സ്നേഹ ചുംബനമേകി ശ്രീവിദ്യ, പോസ്റ്റിന് വിമർശനം

by Web Desk 04 - News Kerala 24
November 1, 2023 : 10:00 pm
0
A A
0
‘ഹൃദയത്തിൽ എപ്പോഴും’; സുരേഷ് ​ഗോപിക്ക് സ്നേഹ ചുംബനമേകി ശ്രീവിദ്യ, പോസ്റ്റിന് വിമർശനം

ചാനൽ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധനേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ സുരേഷ് ​ഗോപിക്കൊപ്പം പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. സുരേഷ് ​ഗോപിക്ക് സ്നേഹ ചുംബനം നൽകുന്ന ഫോട്ടോയാണ് ശ്രീവിദ്യ പങ്കുവച്ചത്.’ഹൃദയത്തിൽ എപ്പോഴും’ എന്നും കുറിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ സുരേഷ് ​ഗോപി നിയമ നടപടി നേരിടുന്നതിനിടെ ആണ് ശ്രീവിദ്യയുടെ പോസ്റ്റ്. ഒരിക്കൽ ഹൃദയത്തിൽ ഏറ്റെടുത്ത ആൾ എന്നെന്നും അവിടെ തന്നെ ഉണ്ടാകും എന്നും പോസ്റ്റിനൊപ്പം നടി കുറിച്ചു. പിന്നാലെ ശ്രീവിദ്യയെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്.

ഇക്കൂട്ടത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. “രണ്ടുപേർക്കും പ്രശ്നമില്ലെങ്കിൽ അതൊരു വിഷയമല്ല സുരേഷ് ഗോപീടെ കാര്യത്തിൽ അതിലെ മാദ്ധ്യമ പ്രവർത്തകയ്ക് അരോചകം ആയി തോന്നിയെങ്കിൽ അത് തെറ്റാണ്, ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിൽ പോലും കണ്ടിട്ടില്ല, നിനക്കും അയാള്‍ക്കും പ്രശ്നമില്ലെങ്കില്‍ ഇതൊരു വിഷയമോ, വിവാദമോ അല്ല. മറിച്ച് ഇഷ്ടമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ കൈ വെച്ചാല്‍ ആ സ്ത്രീക്ക് അത് കാരണം വിഷമം ഉണ്ടായെങ്കില്‍ അത് തെറ്റ് തന്നെയാണ്, നല്ല കാര്യം രണ്ടാൾക്കും സമ്മതം ഉള്ളത് കൊണ്ട് ഒരു സീനും ഇല്ല. പക്ഷേ ഇതിവിടെ പോസ്റ്റീട്ട് കഴിഞ്ഞ ദിവസം നടന്ന കാര്യത്തെ ന്യായീകരിക്കാൻ കഴിയില്ല. കാരണം അവിടെ ഒരാൾക്ക് സമ്മതം ഇല്ലായിരുന്നു”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, സുരേഷോ ​ഗോപിയുടെ 251മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്. ശ്രീവിദ്യ വിവാ​ഹം കഴിക്കുന്നത് രാഹുലിനെ ആണ്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ; മൂന്നംഗ സമിതി രൂപീകരിച്ചു

Next Post

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

വിദ്വേഷ പ്രചരണം: മാധ്യമപ്രവർത്തക സുജയ പാർവതിക്കും റിപ്പോർട്ടർ ചാനലിനുമെതിരെ കേസ്

വിദ്വേഷ പ്രചരണം: മാധ്യമപ്രവർത്തക സുജയ പാർവതിക്കും റിപ്പോർട്ടർ ചാനലിനുമെതിരെ കേസ്

കഥകളി ഗായകൻ 
ചേർത്തല തങ്കപ്പപ്പണിക്കർ അന്തരിച്ചു

കഥകളി ഗായകൻ 
ചേർത്തല തങ്കപ്പപ്പണിക്കർ അന്തരിച്ചു

വിദേശികളടക്കം 400ലേറെ പേർ ആദ്യ ദിനം റാഫാ ഗേറ്റ് കടന്നു; വ്യോമാക്രമണം ദുരിതാശ്വാസ ക്യാമ്പിൽ ബോംബിട്ട് ഇസ്രയേൽ

വിദേശികളടക്കം 400ലേറെ പേർ ആദ്യ ദിനം റാഫാ ഗേറ്റ് കടന്നു; വ്യോമാക്രമണം ദുരിതാശ്വാസ ക്യാമ്പിൽ ബോംബിട്ട് ഇസ്രയേൽ

ഇനി ആരും കണ്ടെത്തില്ല! വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! സുരക്ഷയിൽ പുതിയ സംവിധാനം, അറിയേണ്ടതെല്ലാം

ഇനി ആരും കണ്ടെത്തില്ല! വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! സുരക്ഷയിൽ പുതിയ സംവിധാനം, അറിയേണ്ടതെല്ലാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In