• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ടെലികോം രംഗത്തെക്കുള്ള പ്രവേശനം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

by Web Desk 04 - News Kerala 24
July 11, 2022 : 8:44 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
ടെലികോം രംഗത്തെക്കുള്ള പ്രവേശനം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

മുംബൈ : ഓഹരിവിപണിയിൽ ഇന്ന് സൂചികകൾ താഴേക്ക് പതിച്ചിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. ടെലികോം രംഗത്തേക്കുള്ള ചുവട് വെയ്പ് അറിയിച്ചതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും 2 ശതമാനം മുതൽ 15 ശതമാനം വരെ ഉയർന്നാണ് ഇന്ന് വ്യയപരം അവസാനിപ്പിച്ചത്.

5 ജി സ്പെക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് ഇന്നലെയാണ് സ്ഥിരീകരണമുണ്ടായത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനം അദാനി ഗ്രൂപ് അപേക്ഷ സമർപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്നലെയാണ് അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയവയുമായായിരിക്കും അദാനി ഗ്രൂപ് ഏറ്റുമുട്ടുക.

ഓഹരി വിപണിയിൽ അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ ഡിമാൻഡ് കൂടിയപ്പോൾ അദാനി പവറും അദാനി വിൽമറും 5 ശതമാനം ഉയർന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നിവയും നേട്ടമുണ്ടാക്കി.

ബിഎസ്ഇയിൽ, അദാനി ഗ്രീൻ എനർജി ഓഹരികൾ ഇന്ന് 15.04 ശതമാനം ഉയർന്നു. അതായത് 288.90 രൂപ ഉയർന്ന് 2,209.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിലയിൽ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 3,50,039.50 കോടി രൂപയാണ്. അതേസമയം, അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ ഓരോന്നിനും 172.80 രൂപ അഥവാ 6.80 ശതമാനം ഉയർന്ന് 2,714.15 രൂപയിലെത്തി. അദാനി ട്രാൻസ്മിഷൻ 151.15 രൂപ അല്ലെങ്കിൽ 5.94 ശതമാനം ഉയർന്ന് 2,697.40 രൂപയിലെത്തി. അദാനി പവർ ഓഹരികൾ 5 ശതമാനം ഉയർന്നു. ഏകദേശം 1,09,903.48 കോടി രൂപയാണ് അദാനി പവറിന്റെ വിപണി മൂല്യം. അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് ഓഹരികൾ, 78.50 രൂപ അഥവാ 3.42 ശതമാനം ഉയർന്ന് 2,371.55 രൂപയിൽ അവസാനിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിപ്റ്റ്റോ തട്ടിപ്പ്: കൊച്ചിയിലെ ആശുപത്രിയടക്കം പ്രതികളുടെ 14 കോടിയുടെ സ്വത്ത് കൂടി കണ്ടു കെട്ടി

Next Post

ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

ബലിപെരുന്നാള്‍ വാരാന്ത്യത്തിലെ നാലാം ദിവസവും യുഎഇയില്‍ മഴ തുടരുന്നു

വിവാദ യൂട്യൂബ് വീഡിയോയിൽ ശ്രീലേഖ ഐപിഎസിനെതിരെ പൊലീസിന് പരാതി

വിവാദ യൂട്യൂബ് വീഡിയോയിൽ ശ്രീലേഖ ഐപിഎസിനെതിരെ പൊലീസിന് പരാതി

പിഎംഎ ഗഫൂറിനും ഗായകന്‍ ഇമ്രാന്‍ ഖാനും ബഹ്‌റൈനില്‍ സ്വീകരണം

പിഎംഎ ഗഫൂറിനും ഗായകന്‍ ഇമ്രാന്‍ ഖാനും ബഹ്‌റൈനില്‍ സ്വീകരണം

കലൂരിൽ ഫുട്‌പാത്തിൽ യുവാവ്‌ കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യ ചെയ്‌തു

കലൂരിൽ ഫുട്‌പാത്തിൽ യുവാവ്‌ കഴുത്ത്‌ മുറിച്ച്‌ ആത്മഹത്യ ചെയ്‌തു

ലൈഫ് കരട് പട്ടിക : രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, 89 ആക്ഷേപം

ലൈഫ് കരട് പട്ടിക : രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, 89 ആക്ഷേപം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021