• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താം; അനുമതി നൽകി യുജിസി

by Web Desk 06 - News Kerala 24
June 12, 2024 : 12:36 pm
in Kerala, News
Reading Time: 1 min read
0
A A
0
വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താം; അനുമതി നൽകി യുജിസി

ദില്ലി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍റെ അനുമതി. പുതിയ നിർദേശം അനുസരിച്ച് 2024-25 അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം. രണ്ടു തവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി വ്യക്തമാക്കി. നേരത്തെ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടു തവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.

വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനത്തിന് സർവകലാശാലകള്‍ക്ക് അനുമതി നൽകുമെന്ന് യുജിസി മേധാവി ജഗദേഷ് കുമാറാണ് അറിയിച്ചത്. ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്നങ്ങൾ, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ ജൂലൈ – ഓഗസ്റ്റ് സെഷനിൽ പ്രവേശനം നഷ്‌ടമായവർക്ക്  ജനുവരി – ഫെബ്രുവരി മാസങ്ങളിലെ പ്രവേശനം പ്രയോജനപ്പെടും. ഒരു വർഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ല. ക്യാമ്പസ് റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കാനും വിദ്യാർത്ഥികള്‍ക്ക് കൂടുതൽ അവസരമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫാക്കൽറ്റി, ലാബുകൾ, ക്ലാസ് മുറികൾ എന്നിവ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും യുജിസി മേധാവി ജഗദേഷ് കുമാർ പറഞ്ഞു.

വർഷത്തിൽ രണ്ടു തവണ പ്രവേശനം നൽകണമെന്ന് നിർബന്ധമില്ലെന്നും യുജിസി മേധാവി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റി തുടങ്ങിയവ പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൽഡിഎഫിൽ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല, സംസ്ഥാനത്ത് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍

Next Post

അണ്ണാമലൈക്കെതിരായ വിമര്‍ശനം: ആന്ധ്രയിലെ സത്യപ്രതിജ്ഞക്കിടെ തമിഴിസൈ സൗന്ദര്‍രാജനെ ശകാരിച്ച് അമിത് ഷാ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേശവിരുദ്ധ പ്രവർത്തനം ; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചു

അണ്ണാമലൈക്കെതിരായ വിമര്‍ശനം: ആന്ധ്രയിലെ സത്യപ്രതിജ്ഞക്കിടെ തമിഴിസൈ സൗന്ദര്‍രാജനെ ശകാരിച്ച് അമിത് ഷാ

ശമ്പളം വൈകുന്നു, 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ, ആശുപത്രികളിൽ നിന്നുള്ള ട്രിപ്പുകൾ എടുക്കില്ല

ശമ്പളം വൈകുന്നു, 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ, ആശുപത്രികളിൽ നിന്നുള്ള ട്രിപ്പുകൾ എടുക്കില്ല

മുംബൈയിൽ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം; അപകടം 20 ദിവസം മുൻപ് വൻതീപിടിത്തമുണ്ടായ ഫാക്ടറിക്ക് സമീപം

മുംബൈയിൽ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ തീപിടിത്തം; അപകടം 20 ദിവസം മുൻപ് വൻതീപിടിത്തമുണ്ടായ ഫാക്ടറിക്ക് സമീപം

‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ്ബറേലി തുടരണോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

'ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ്ബറേലി തുടരണോ'?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ല; മൂന്നാർ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021