• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യഭിചാരം, കവർച്ച, സ്വവർഗ്ഗ ലൈംഗികത; മൂന്ന് സ്ത്രീകളടക്കം 12 പേരെ പരസ്യമായി ചാട്ടവാറിനടിച്ച് താലിബാൻ

by Web Desk 06 - News Kerala 24
November 25, 2022 : 10:44 am
in News, World
Reading Time: 1 min read
0
A A
0
സ്ത്രീകൾ മുഖം മറയ്ക്കണം, ബ്ലാങ്കറ്റ് ഉപയോഗിക്കണം ; പുതിയ നിർദേശവുമായി താലിബാൻ

അഫ്​ഗാനിസ്ഥാനിൽ മൂന്ന് സ്ത്രീകളടക്കം പന്ത്രണ്ട് പേരെ പരസ്യമായി ചാട്ടവാറിനടിച്ച് താലിബാൻ. അഫ്​ഗാനിസ്ഥാനിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കെയാണ് താലിബാൻ ഇവരുടെ ശിക്ഷ നടപ്പിലാക്കിയത്.

വ്യഭിചാരം, കവർച്ച, സ്വവർഗ്ഗ ലൈംഗികത എന്നിവ അടക്കമുള്ള ‘ധാർമ്മിക കുറ്റകൃത്യങ്ങൾ’ ചെയ്തതായി ആരോപിച്ചാണ് പന്ത്രണ്ട് പേരെയും പരസ്യമായി ചാട്ടവാറിനടിച്ചത്. ബിബിസി -യുടെ റിപ്പോർട്ട് പ്രകാരം ഈ മാസം തന്നെ ഇത് രണ്ടാമത്തെ തവണയാണ് താലിബാൻ അഫ്​ഗാനിസ്ഥാനിൽ പരസ്യമായ ശിക്ഷ നടപ്പിലാക്കുന്നത്. ഇതോടെ 1990 -കളിലെ ഭരണകാലത്തിലേക്ക് തന്നെ താലിബാൻ തിരികെ പോവുകയാണ് എന്ന ആശങ്ക വീണ്ടും ജനങ്ങളിൽ അടിയുറക്കുകയാണ്.

മൂന്ന് സ്ത്രീകളെയും ശിക്ഷിച്ച ശേഷം മോചിപ്പിച്ചു എന്നും ചില പുരുഷന്മാരെ ജയിലിൽ അടച്ചു എന്നും അഫ്ഗാനിസ്ഥാനിലെ ലോഗർ മേഖലയിലെ താലിബാൻ വക്താവ് ഒമർ മൻസൂർ മുജാഹിദ് പറഞ്ഞു. എന്നാൽ, എത്ര പുരുഷന്മാരെയാണ് ജയിലിൽ അടച്ചിരിക്കുന്നത് എന്നത് വ്യക്തമാക്കിയിട്ടില്ല. ഇരുപത്തിയൊന്നിനും മുപ്പത്തിയൊമ്പതിനും ഇടയിൽ അടിയാണ് ഓരോ സ്ത്രീക്കും പുരുഷനും നൽകിയത്. 39 അടിയായിരുന്നു ഏറ്റവും കൂടുതൽ എന്നും താലിബാൻ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച സമാനമായ സംഭവം വടക്കൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിലും നടന്നിരുന്നു. അന്ന് അവിടെ 19 പേരെ ചാട്ടവാറിനടിച്ച് ശിക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ, ചില കുറ്റങ്ങൾക്ക് ശരിയ നിയമങ്ങൾക്കനുസൃതമായി കർശനമായ ശിക്ഷ നടപ്പിലാക്കണം എന്ന് പറഞ്ഞതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ലോ​ഗർ പ്രവിശ്യയിൽ ചാട്ടവാറിനടിച്ച് ആളുകളെ ശിക്ഷിച്ചത് എന്നതും ശ്രദ്ധേയമാണ്.

പരസ്യ വധശിക്ഷകൾ, അം​ഗച്ഛേദം, കല്ലെറിയൽ എന്നിവയെല്ലാം ഈ ശിക്ഷകളിൽ പെടുന്നു. എന്നിരുന്നാലും ഏതെല്ലാം കുറ്റകൃത്യങ്ങൾക്ക് എങ്ങനെയെല്ലാമാണ് ശിക്ഷ എന്നത് ഇതുവരെ താലിബാൻ പറഞ്ഞിട്ടില്ല. 1996 മുതൽ 2001 വരെയുള്ള ഭരണകാലത്ത് ഇത്തരം ശിക്ഷകളും കർശനമായ ഭരണരീതികളുമാണ് താലിബാൻ മുന്നോട്ട് വച്ചിരുന്നത്. എന്നാൽ, ഇത്തവണ ഭരണത്തിൽ വരുമ്പോൾ അത് ആവർത്തിക്കില്ല എന്നാണ് താലിബാൻ പറഞ്ഞിരുന്നത്. പക്ഷേ, ആ ഭരണകാലത്തേക്ക് തന്നെ മടങ്ങിപ്പോവുന്ന തരത്തിലാണ് താലിബാൻ കുറച്ച് കാലങ്ങളായി പ്രവർത്തിക്കുന്നത് എന്നത് ജനങ്ങളുടെ ആശങ്ക വീണ്ടും വർധിപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച; ഡ്രോൺ പറന്നു, മൂന്ന് പേർ കസ്റ്റഡിയിൽ

Next Post

‘വിവാഹിതയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടെന്ന പരാതി നിലനില്‍ക്കില്ല’; ​വ്യക്തമാക്കി ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

'വിവാഹിതയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടെന്ന പരാതി നിലനില്‍ക്കില്ല'; ​വ്യക്തമാക്കി ഹൈക്കോടതി

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

കുതിച്ചുചാട്ടത്തിന് ശേഷം വിശ്രമിച്ച് സ്വര്‍ണവില ; വിപണി നിരക്ക് അറിയാം

തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം, ഗേറ്റുകളുപരോധിച്ച് യുവമോർച്ച; ജീവനക്കാരുമായി വാക്കേറ്റം

തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം, ഗേറ്റുകളുപരോധിച്ച് യുവമോർച്ച; ജീവനക്കാരുമായി വാക്കേറ്റം

64ാമത് സംസ്ഥാന സ്കൂൾ കായികോത്സവം; ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന ന​ഗരിയിൽ; പോസ്റ്റർ പ്രകാശനം ചെയ്തു

64ാമത് സംസ്ഥാന സ്കൂൾ കായികോത്സവം; ഡിസംബർ 3 മുതൽ 6 വരെ തലസ്ഥാന ന​ഗരിയിൽ; പോസ്റ്റർ പ്രകാശനം ചെയ്തു

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

നിർമൽ NR 304 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021