• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

by Web Desk 04 - News Kerala 24
May 1, 2023 : 8:41 pm
in News, World
Reading Time: 1 min read
0
A A
0
ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം നേടാൻ അവസരം. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000 ദിര്‍ഹം, ഏഴാം സമ്മാനം 20,000 ദിര്‍ഹം എന്നിവയും വിജയികൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.

ബിഗ് ടിക്കറ്റ് വാങ്ങുന്നവർ എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകും. ഇതിൽ വിജയികളായി തിരഞ്ഞെടുക്കുന്ന മൂന്നു പേർ ഒന്നുകിൽ 100,000 ദിർഹം അല്ലെങ്കിൽ 20 പേരിൽ ഒരാൾക്ക് എല്ലാ ആഴ്ചയും 10,000 ദിർഹം വീതം ലഭിക്കും. രണ്ടു മില്യൺ ദിർഹം സമ്മാനത്തുക വിതരണം ചെയ്യുന്നതിനാൽ ഈ മാസം ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോയിൽ 100 പേർ വിജയികളാകും.
കൂടാതെ ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവർക്ക് ഉറപ്പായ ക്യാഷ് പ്രൈസിന് പുറമെ ജൂൺ 3ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ സ്വന്തമാക്കാനും അവസരമുണ്ട്. ടിക്കററ്റിനു 150 ദിർഹമാണ് വില. ഒരു ടിക്കറ്റ് വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയും ലഭിക്കും.

ബിഗ് ടിക്കറ്റ് ആരാധകർക്കായി മെയ് 3ന് അബുദാബി ഇൻറർനാഷനൽ എയർ പോർട്ട് അറൈവൽ ഹാളിൽ ലൈവ് ഡ്രോ ഉണ്ടാകും. ഇതിൽ പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ ഡ്രോയിൽ പങ്കെടുത്ത് 10,000 ദിർഹം സ്വന്തമാക്കാനും അവസരമുണ്ട്. നറുക്കെടുപ്പ് കാണാൻ ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനൽ അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നവർക്കും സമ്മാനം നേടാൻ അവസരമുണ്ട്. ബൗച്ചറ ബിഗ് ക്വസ്റ്റിയനിൽ വിജയി ആകുന്നവർക്കു ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും സമ്മാനമായി ലഭിക്കും.

ബിഗ് ടിക്കറ്റ് ഓൺലൈനായി വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. ഇതല്ലാത്ത പ്ലാറ്റ്‍ഫോമുകളിലൂടെ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ തങ്ങള്‍ വാങ്ങുന്ന ടിക്കറ്റിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണം.

മെയ് ഇ-ഡ്രോ തീയതികള്‍

Promotion 1: 1st – 10th May & Draw Date – 11th May (Thursday)

Promotion 2: 11th – 17th May & Draw Date – 18th May (Thursday)

Promotion 3: 18th – 24th May & Draw Date – 25th May (Thursday)

Promotion 4: 25th – 31st May & Draw Date – 1st June (Thursday)

* പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൺവേ തെറ്റിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം, എതിരെ ബസ്; ഗതാഗതക്കുരുക്ക്

Next Post

മൊബൈല്‍ ഫോണിലോ ടിവിയിലോ കംപ്യൂട്ടറിലോ അധികസമയം നോക്കാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൊബൈല്‍ ഫോണിലോ ടിവിയിലോ കംപ്യൂട്ടറിലോ അധികസമയം നോക്കാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ

മൊബൈല്‍ ഫോണിലോ ടിവിയിലോ കംപ്യൂട്ടറിലോ അധികസമയം നോക്കാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ

‘ദ കേരള സ്റ്റോറിക്ക്’ എ സര്‍ട്ടിഫിക്കറ്റ്: ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം

'ദ കേരള സ്റ്റോറിക്ക്' എ സര്‍ട്ടിഫിക്കറ്റ്: ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം

ഡയറ്റില്‍ ഉള്‍പ്പെടുത്താം കോളിഫ്ലവർ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

ഡയറ്റില്‍ ഉള്‍പ്പെടുത്താം കോളിഫ്ലവർ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021