• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഫ്രിക്കൻ പന്നിപ്പനി: തവിഞ്ഞാലിലെ 360 പന്നികളെ കൊന്നു

by Web Desk 04 - News Kerala 24
July 26, 2022 : 6:12 am
in Kerala, News
Reading Time: 1 min read
0
A A
0
ആഫ്രിക്കൻ പന്നിപ്പനി: തവിഞ്ഞാലിലെ 360 പന്നികളെ കൊന്നു

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്‌ മാനന്തവാടി തവിഞ്ഞാൽ ഫാമിലെ 360 പന്നികളെയും കൊന്നു. ഞായർ രാത്രി പത്തിന്‌ പന്നികളെ കൊല്ലാൻ തുടങ്ങിയ വിദഗ്‌ധ സംഘം‌ തിങ്കൾ രാത്രിയോടെ മുഴുവനെണ്ണത്തിനെയും കൊന്നു. ഷോക്കേൽപ്പിച്ച്‌ മയക്കിയശേഷം ഹൃദയധമനി അറുത്തായിരുന്നു പന്നികളെ കൊന്നത്‌. പിന്നീട്‌ സമീപത്തെ കുഴിയിൽ പന്നികളെ കൂട്ടത്തോടെ സംസ്‌കരിച്ചു. ദൗത്യം പൂർത്തിയാക്കി ഫാമും പരിസരവും അണുവിമുക്തമാക്കിയ സംഘാംഗങ്ങൾ 24 മണിക്കൂർ സമ്പർക്ക വിലക്കിലും പ്രവേശിച്ചു.

തവിഞ്ഞാൽ കരിമാനിയിലെ മുല്ലപ്പറമ്പിൽ വിൻസന്റിന്റെ ഫാമിലെ ഒരുപന്നിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിന്റെ ഒരു കിലോമീറ്റർ പരിധിയിൽ മറ്റ്‌ ഫാമുകളില്ല. മാനന്തവാടി നഗരസഭ കണിയാരത്ത്‌ പന്നികൾ കൂട്ടത്തോടെ ചത്ത ഫാമിന്റെ ഒരു കിലോമീറ്ററിനകത്തുള്ള മൂന്ന്‌ ഫാമുകളിലെ പന്നികളെക്കൂടി കൊല്ലും. ഇത്‌ ബുധനാഴ്‌ച ആരംഭിക്കും. അവസാനഘട്ട ജിയോ മാപ്പിങ്ങിൽ പരിധിയിലെ 80 പന്നികളെയാണ്‌ കൊല്ലുകയെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ ജയരാജ് അറിയിച്ചു. രോഗവ്യാപനം തടയാൻ ജില്ലയിലേക്ക്‌ പന്നികളെ എത്തിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച, ആദ്യ പ്രവേശനപ്പട്ടിക ഓഗസ്റ്റ് 3ന്

Next Post

മകനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിൽ പല സ്ഥലങ്ങളിൽ നിക്ഷേപിച്ചു; പിതാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മകനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിൽ പല സ്ഥലങ്ങളിൽ നിക്ഷേപിച്ചു; പിതാവ് അറസ്റ്റിൽ

മകനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ബാഗുകളിൽ പല സ്ഥലങ്ങളിൽ നിക്ഷേപിച്ചു; പിതാവ് അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വടിവാളുമായി ഹൗസ് ബോട്ട് ജീവനക്കാര്‍ക്കെതിരെ ആക്രമണം ; രണ്ട് പേര്‍ പിടിയില്‍

വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം: മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച 3 പേര്‍ അറസ്റ്റില്‍

വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം: മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച 3 പേര്‍ അറസ്റ്റില്‍

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്സാപ്പിൽ പുതിയ അപ്ഡേഷൻ, കെപ്റ്റ് മെസേജ് ; ബീറ്റയിൽ അപ്ഡേറ്റ് ഉടൻ ലഭ്യമാകും

കാട്ടുപന്നികളെ വെടിവയ്ക്കല്‍ ; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

കാട്ടുപന്നികളുടെ വിളയാട്ടം : കോഴിക്കോട് കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെ വെടിവെച്ച് കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021