• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊലപാതക ശേഷം ആൾമാറാട്ടം നടത്തി ജീവിച്ചത് കാൽനൂറ്റാണ്ട്; ‘ഡൽഹി കുറുപ്പ്’ ഒടുവിൽ പിടിയിൽ

by Web Desk 04 - News Kerala 24
September 18, 2022 : 8:12 pm
in India, News
0
A A
0
കൊലപാതക ശേഷം ആൾമാറാട്ടം നടത്തി ജീവിച്ചത് കാൽനൂറ്റാണ്ട്; ‘ഡൽഹി കുറുപ്പ്’ ഒടുവിൽ പിടിയിൽ

1997 ഫെബ്രുവരിയിലാണ് ഡൽഹിയിലെ ഒാക്‍ല വ്യവസായ മേഖലയിൽ കൂലിപ്പണിക്കാരനായിരുന്ന കിഷൻ ലാലി​നെ രാമു എന്നയാൾ കുത്തിക്കൊന്നത്. ദൃസാക്ഷികൾ ഇല്ലാത്ത ഈ കൊലപാതക കേസി​ലെ പ്രതിയുടെ ഒരു ഫോ​ട്ടോ​ പോലും പൊലീസിന് കിട്ടിയതുമില്ല. ഒടുവിൽ, കാൽ നൂറ്റാണ്ടിന് ശേഷം ഈ കൊലപാതക കേസിലെ പ്രതിയെ വലയിലാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്.

മരിച്ച കിഷൻ ലാലിന്റെ നാട്ടുകാരൻ തന്നെയായിരുന്ന രാമു സംഭവത്തിന് ശേഷം നാട് വിട്ടതായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ലൈഫ് ഇൻഷ്വറൻസ് ഏജന്റുമാരായി വേഷം മാറി രാമുവിന്റെ ബന്ധുവിനെ സമീപിച്ചാണ് ഡൽഹി പൊലീസ് ആദ്യം കരുക്കൾ നീക്കിയത്. ഇതിന്റെ അടിസ്‍ഥാനത്തിൽ ഉത്തർപ്രദേശിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് പ്രതി രാമുവിന്റെ മകൻ ആകാശി​ന്റെ ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചു.

അശോക് യാദവ് എന്ന പേരിലാണ് അമ്പതുകാരനായ രാമു ഒളിച്ചുകഴിയുന്നതെന്ന് പൊലീസ് മനസിലാക്കി. ഏറെ നാളായി പിതാവുമായി ബന്ധമി​ല്ലെന്നും യു.പി ലഖ്നോയിലെ ജാനകിപുരത്ത് ഇ റിക്ഷ ഓടിക്കുകയാണ് പിതാവെന്ന് അറിയാമെന്നും ആകാശ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇ റിക്ഷ കമ്പനിയുടെ ഏജന്റായാണ് പൊലീസ് അശോക് യാദവ് എന്ന രാമുവിനെ സമീപിച്ചത്.

അശോക് യാദവ് തന്നെയാണ് രാമു എന്ന് ഉറപ്പുവരുത്തിയ ശേഷം ഈ മാസം 14നാണ് ഇയാളെ പിടികൂടിയത്. പണത്തിന് വേണ്ടിയായിരുന്നു ​കൊലയെന്ന് രാമു മൊഴി നൽകി. അശോക് യാദവ് എന്ന പേരിൽ ആധാർ കാർഡുൾ​പ്പെടെ തിരിച്ചറിയൽ രേഖകൾ രാമു സ്വന്തമാക്കിയിരുന്നു.കൊല്ലപ്പെട്ട കിഷൻ ലാലിന്റെ ഭാര്യ സു​നിതയാണ് രാമുവിന്റെ കുടുംബത്തെ പിന്തുടരാനും അയാളെ പിടികൂടാനും പൊലീസിനെ സഹായിച്ചത്. ഒടുവിൽ, പൊലിസ് പിടികൂടിയ രാമുവിനെ ലഖ്നോവിലെത്തി സുനിത തിരിച്ചറിഞ്ഞു. കിഷൻലാൽ മരിക്കുമ്പോൾ ഗർഭിണിയായിരുന്ന സുനിതക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടുകാർ കാവലിരുന്നു; കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി

Next Post

ഗുജറാത്തിലെ തോൽവി ഭയന്ന് ബി​.ജെ.പി എ.എ.പിയെ തകർക്കാൻ ശ്രമിക്കുന്നു -അരവിന്ദ് കെജ്‍രിവാൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുജറാത്തിലെ തോൽവി ഭയന്ന് ബി​.ജെ.പി എ.എ.പിയെ തകർക്കാൻ ശ്രമിക്കുന്നു -അരവിന്ദ് കെജ്‍രിവാൾ

ഗുജറാത്തിലെ തോൽവി ഭയന്ന് ബി​.ജെ.പി എ.എ.പിയെ തകർക്കാൻ ശ്രമിക്കുന്നു -അരവിന്ദ് കെജ്‍രിവാൾ

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍

കണ്ണൂരിൽ വൻ ചന്ദനവേട്ട: ചെത്തി ഒരുക്കി വിൽക്കാൻ വച്ച 390 കിലോ ചന്ദനം പിടികൂടി

കണ്ണൂരിൽ വൻ ചന്ദനവേട്ട: ചെത്തി ഒരുക്കി വിൽക്കാൻ വച്ച 390 കിലോ ചന്ദനം പിടികൂടി

അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും

അട്ടപ്പാടി മധു കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും

ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് പതിനാലുകാരിക്ക് പരിക്ക്

ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് പതിനാലുകാരിക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021