• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

രണ്ട് റഷ്യക്കാരുടെ മരണത്തിനു പിന്നാലെ ഒഡീഷയിൽ മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി

by Web Desk 04 - News Kerala 24
December 31, 2022 : 10:15 pm
in News, World
Reading Time: 1 min read
0
A A
0
രണ്ട് റഷ്യക്കാരുടെ മരണത്തിനു പിന്നാലെ ഒഡീഷയിൽ മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവിനെയും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവിനെയും ഒഡീഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ, മറ്റൊരു പുട്ടിന്‍ വിമർശകനെ കാണാതായി. യുക്രെയ്ൻ യുദ്ധവിരുദ്ധ പ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾക്കായി ഒഡീഷ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഒരു മാസം മുൻപ്, ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ, ‘‘ഞാൻ റഷ്യൻ അഭയാർഥിയാണ്. ഞാൻ യുദ്ധത്തിന് എതിരാണ്. ഞാൻ പുട്ടിന് എതിരാണ്. ഞാൻ ഭവനരഹിതനാണ്. ദയവായി എന്നെ സഹായിക്കൂ’’ എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് ഇയാൾ നിൽക്കുന്നത് കണ്ടിരുന്നു. ആന്റോവിന്റെയും ബിഡെനോവിന്റെയും മരണത്തിനു പിന്നാലെ, പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന ഇയാളുടെ ചിത്രം വൈറലായിരുന്നു.

ചില യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇയാളുടെ അടുത്തെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. പാസ്‌പോർട്ടും വീസയും പരിശോധിച്ച് ഇവ ശരിയാണെന്ന് കണ്ടെത്തി. ഇയാൾക്ക് ഇംഗ്ലിഷ് പരിചയമില്ലാത്തതിനാൽ അന്ന് കൂടുതൽ വിവരങ്ങൾ ചോദിക്കാനായില്ലെന്ന് ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻചാർജ് ജയദേവ് ബിശ്വജിത്ത് പറഞ്ഞു.

ശതകോടീശ്വരനും വ്ലാഡിമിർ മേഖലയിലെ നിയമസഭയുടെ ഡെപ്യൂട്ടിയും ആയിരുന്ന ആന്റോവും സുഹൃത്തും ഒഡീഷയിലെ റായഗഡയിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ബിഡെനോവിനെ ഡിസംബർ 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണു മരിച്ച നിലയിലുമാണു കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ഇവരുടെ മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സജി ചെറിയാന്‍റെ രണ്ടാം വരവ്: കോണ്‍ഗ്രസ് നിയമനടപടിക്ക്; ബുധനാഴ്ച കരിദിനം

Next Post

ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടി; പൊലീസിനെ വിന്യസിച്ചു: എഡിജിപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടി; പൊലീസിനെ വിന്യസിച്ചു: എഡിജിപി

ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നടപടി; പൊലീസിനെ വിന്യസിച്ചു: എഡിജിപി

ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകാം ഈ അപകടങ്ങൾ

ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകാം ഈ അപകടങ്ങൾ

സംഘപരിവാര്‍ , കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ; 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍

സംഘപരിവാര്‍ , കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ; 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍

തൃശ്ശൂര്‍ എളനാടില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ എളനാടില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021