• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിക്ക് പിന്നാലെ അഹമ്മദാബാദിലെ സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഇ-മെയിൽ

by Web Desk 04 - News Kerala 24
May 6, 2024 : 5:52 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
ഡൽഹിക്ക് പിന്നാലെ അഹമ്മദാബാദിലെ സ്കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി ഇ-മെയിൽ

ഗാന്ധിനഗർ: ഡൽഹിയിലേതിന് സമാനമായി ഗുജറാത്തിലെ നിരവധി സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി ഇ-മെയിൽ. സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും ജീവനക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചു. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും സ്കൂളിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡൽഹി-എൻ.സി.ആറിലെ നൂറിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി മെയിലുകൾ ലഭിച്ച റഷ്യൻ ഡൊമെയ്ൻ ‘mail.ru’-ൽ നിന്നാണ് ഗുജറാത്തിലെ സ്കൂളുകൾക്കും ഭീഷണി ഇ-മെയിലുകൾ വന്നത്.

ഡൽഹിയിലെ 130 ഓളം സ്‌കൂളുകൾക്ക് ബുധനാഴ്ച രാവിലെയായിരുന്നു ബോംബ് ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നത്. തുടർന്ന് വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിക്കുകയും സ്കൂളുകളിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. റഷ്യയിൽ നിന്ന് വന്ന ഇത്തരം ഇ-മെയിലുകളുടെ ഡൊമെയ്ൻ ഡാർക്ക് വെബിൻ്റെ സഹായത്തോടെ രൂപീകരിച്ചതാണെന്നാണ് ഡൽഹി പൊലീസിൻ്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെലിന്റെ റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങി മരിച്ചു

Next Post

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

സംവിധായകൻ ഹരികുമാർ അന്തരിച്ചു

സംവിധായകൻ ഹരികുമാർ അന്തരിച്ചു

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം

ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ എട്ടുപേരുടെ ജീവനെടുത്ത് ‘കള്ളക്കടൽ’ പ്രതിഭാസം

കന്യാകുമാരിയിൽ എട്ടുപേരുടെ ജീവനെടുത്ത് ‘കള്ളക്കടൽ’ പ്രതിഭാസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021