• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വൈ.എസ്. ശർമിളക്ക് പിന്നാലെ മാതാവ് വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

by Web Desk 04 - News Kerala 24
January 3, 2024 : 4:18 pm
in India, News
0
A A
0
വൈ.എസ്. ശർമിളക്ക് പിന്നാലെ മാതാവ് വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

ഹൈദരാബാദ്: വൈ.എസ്. ശർമിളക്ക് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഭാര്യയും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ മാതാവുമായ വൈ.എസ്. വിജയമ്മയും കോൺഗ്രസിലേക്ക്. വൈ.എസ്. ശർമിളയും വൈ.എസ്. വിജയമ്മയും ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്ന പ്രഖ്യാപനം ശർമിള നടത്തുകയും തുടർന്ന് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നുമാണ് റിപ്പോർട്ട്.വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കോൺഗ്രസ് ആശയങ്ങളെ ബഹുമാനിക്കുന്നതും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സ്നേഹിക്കുകയും ചെയ്യുന്ന ആർക്കും കോൺഗ്രസിലേക്ക് സ്വാഗതമെന്നാണ് ആന്ധ്ര പി.സി.സി. അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു പ്രതികരിച്ചത്. നവംബർ 30ന് നടന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വൈ.എസ്. ശർമിള മത്സരിക്കാൻ വിസമ്മതിക്കുകയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ശർമിളക്ക് കോൺഗ്രസ് അർഹിക്കുന്ന സ്ഥാനം നൽകിയേക്കും. ശർമിളയെ കൂടാതെ മറ്റ് നേതാക്കളും കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി തൃശൂരിൽ; റോഡ് ഷോ തുടങ്ങി; മറിയക്കുട്ടിയും നടി ശോഭനയും പ്രധാനമ​ന്ത്രിക്കൊപ്പം വേദിയിൽ

Next Post

‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

‘ജാതി സെൻസസ് നടപ്പാക്കണം’; സംവരണ-പിന്നാക്ക സമുദായങ്ങളുടെ ഐക്യവേദിയായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളയൽ സമരം

ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

ശക്തമായ നേതൃത്വം, വനിതാ സംരക്ഷണ ബിൽ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്നു: ശോഭന

പുനര്‍ഗേഹം പദ്ധതിക്ക്  4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പുനര്‍ഗേഹം പദ്ധതിക്ക് 4 ലക്ഷം രൂപ വീതം നല്‍കുവാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കേരളത്തിൽ മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

കേരളത്തിൽ മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021