• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രായം 20ൽ താഴെ; ജനങ്ങളിൽ ഭീതി വിതച്ച സംഘം, ബിയറ് കുപ്പി കൊണ്ട് തലയ്ക്കടിച്ച് മോഷണം; അറസ്റ്റ്

by Web Desk 06 - News Kerala 24
November 1, 2022 : 7:52 am
in Kerala, News
Reading Time: 1 min read
0
A A
0
പ്രായം 20ൽ താഴെ; ജനങ്ങളിൽ ഭീതി വിതച്ച സംഘം, ബിയറ് കുപ്പി കൊണ്ട് തലയ്ക്കടിച്ച് മോഷണം; അറസ്റ്റ്

കൊല്ലം: വഴിയാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതികളുടെ അക്രമത്തിന് ഇരയായത്. കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇരുപത് വയസിൽ താഴെയുള്ളവരാണ്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായിട്ടുണ്ട്.

കരുനാഗപ്പളളിയിൽ ഹോട്ടൽ ജോലി ചെയ്യുന്ന കടപ്പാക്കട സ്വദേശിയെ ആശ്രാമത്തു വച്ച് സ്കൂട്ടറിൽ എത്തിയ യുവാക്കൾ ബിയർ കുപ്പികൊണ്ട് അക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മർദനമേറ്റയാളും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് സംഘത്തിലെ ഒരാളെ പിടികൂടി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റുളളവരും വലയിലായത്. നഗരത്തിലൂടെ ഒറ്റയ്ക്ക് പോകുന്നവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവരുന്നതാണ് പ്രതികളുടെ രീതി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അക്രമണത്തിന് ഇരയായതായി പൊലീസ് പറയുന്നു.

എറണാകുളം സ്വദേശിനിയെ കൊട്ടിയത്ത് വച്ച് അക്രമിച്ച് 20,000 രൂപ കവർന്നതും ഈ സംഘമാണോ എന്ന് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അതേസമയം, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പലരിൽ നിന്നായി കോടികൾ വിലവരുന്ന ഏലക്കയും പണവും തട്ടിയെടുത്തയാളെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.  കിളിമാനൂർ സ്വദേശി ജിനീഷാണ് പിടിയിലായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് പോയപ്പോഴാണ് പൊലീസ് സംഘം പ്രതി തലസ്ഥാനത്തുള്ള വിവരം അറിയുന്നത്. പിന്നീട് പൊലീസ് തിരുവനന്തപുരത്ത് നിന്നും  ജിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹം ഞായറാഴ്ച, തിങ്കളാഴ്ച കാണാതായി; ഇരുപത്തിയൊന്നുകാരിയെ കണ്ടെത്തിയത് മരിച്ച നിലയിൽ

Next Post

കൊലയില്‍ നേരിട്ടോ അല്ലാതെയോ പങ്കില്ല, എല്ലാം പൊലീസ് കെട്ടിച്ചമച്ച കഥകളെന്ന് ലൈല; ജാമ്യ ഹർജിയിൽ വിധി ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊലയില്‍ നേരിട്ടോ അല്ലാതെയോ പങ്കില്ല, എല്ലാം പൊലീസ് കെട്ടിച്ചമച്ച കഥകളെന്ന് ലൈല; ജാമ്യ ഹർജിയിൽ വിധി ഇന്ന്

കൊലയില്‍ നേരിട്ടോ അല്ലാതെയോ പങ്കില്ല, എല്ലാം പൊലീസ് കെട്ടിച്ചമച്ച കഥകളെന്ന് ലൈല; ജാമ്യ ഹർജിയിൽ വിധി ഇന്ന്

ഷാരോൺരാജ് വധക്കേസ്: ​ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും എത്തിച്ച് തെളിവെടുപ്പ്, ​ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും

ഷാരോൺരാജ് വധക്കേസ്: ​ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും എത്തിച്ച് തെളിവെടുപ്പ്, ​ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും

അരിവില നിയന്ത്രിക്കാൻ ആന്ധ്രാ സ‍ർക്കാരുമായി ച‍ർച്ച,കുറഞ്ഞ വിലയ്ക്ക് അരിയുമായി അരി വണ്ടികൾ

അരിവില നിയന്ത്രിക്കാൻ ആന്ധ്രാ സ‍ർക്കാരുമായി ച‍ർച്ച,കുറഞ്ഞ വിലയ്ക്ക് അരിയുമായി അരി വണ്ടികൾ

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ; പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റ് മലയാളികള്‍

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ; പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റ് മലയാളികള്‍

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ഗുജറാത്ത് മോർബിയിൽ തൂക്കുപാലം തകർന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിക്കും, പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021