• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അഗ്നിവീരന്‍മാർക്ക്’ സിഎപിഎഫിലും അസം റൈഫിൾസിലും മുൻഗണന; സേനയ്ക്ക് യുവത്വം

by Web Desk 04 - News Kerala 24
June 15, 2022 : 7:04 pm
in India, News
Reading Time: 1 min read
0
A A
0
‘അഗ്നിവീരന്‍മാർക്ക്’ സിഎപിഎഫിലും അസം റൈഫിൾസിലും മുൻഗണന; സേനയ്ക്ക് യുവത്വം

ന്യൂഡൽഹി : സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി ‘അഗ്നിവീരന്‍മാർക്ക്’ മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ‘അഗ്നിപഥ് പദ്ധതി’ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്കാണു മുൻഗണന നൽകുക. രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

‘യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതിക്ക് ‘അഗ്നിപഥ്’ എന്നാണ് പേര്, ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ ‘അഗ്നിവീർ’ എന്ന് അറിയപ്പെടും. സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്’- വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫിസർ എയർമാർഷൽ ബി.സാജു വിശദീകരിച്ചു.

അഗ്നിവീരന്‍മാർക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക്‌ ശേഷം പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യൻ സേനയുടെ ശരാശരി പ്രായം 4-5 വർഷം കുറയും. മൂന്ന് സേനകൾക്കും ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജും അഗ്നിവീരർക്ക് ലഭിക്കും. നാല് വർഷ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ ‘സേവാ നിധി’ പാക്കേജ് നൽകും. നാല് വർഷത്തേക്ക് അതത് സൈനിക നിയമങ്ങൾക്ക് കീഴിലുള്ള സേനയിൽ ചേർക്കും.

അഗ്നിപഥ് പദ്ധതിക്കു കീഴിൽ നിയമിക്കപ്പെടുന്ന അഗ്നിവീരന്മാരുടെ ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിന്, പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടുത്തി മൂന്ന് വർഷ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി കരസേനയും നാവികസേനയും വ്യോമസേനയും ഇഗ്നോയുമായി ധാരണാപത്രം ഒപ്പിടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംജി സർവകലാശാല വ്യാഴാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി

Next Post

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റ് : വനംവകുപ്പ് വാച്ചർക്ക് സസ്പെൻഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റ് :  വനംവകുപ്പ് വാച്ചർക്ക് സസ്പെൻഷൻ

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റ് : വനംവകുപ്പ് വാച്ചർക്ക് സസ്പെൻഷൻ

രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധം ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധം ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കേരളത്തിൽ 3,419 പേർക്ക് കോവിഡ് , ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം

കേരളത്തിൽ 3,419 പേർക്ക് കോവിഡ് , ടിപിആർ കുത്തനെ കൂടി; കരുതൽ ഡോസിന് യജ്ഞം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

‘പൊലീസിനോട് മാറി നിൽക്കാൻ പറയും , എന്നിട്ട് ഞങ്ങൾ സുരക്ഷ നൽകും’, ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

'പൊലീസിനോട് മാറി നിൽക്കാൻ പറയും , എന്നിട്ട് ഞങ്ങൾ സുരക്ഷ നൽകും', ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021