• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഗ്‌നിപഥ്: കരസേന ആറ്​ തസ്തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു

by Web Desk 04 - News Kerala 24
June 29, 2022 : 7:12 am
0
A A
0
അഗ്‌നിപഥ്: കരസേന ആറ്​ തസ്തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു

തി​രു​വ​ന​ന്ത​പു​രം: സാ​യു​ധ സേ​ന​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​നു​ള്ള അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​പ്ര​കാ​രം ക​ര​സേ​ന ആ​റ്​ ത​സ്തി​ക​ക​ളി​ൽ റി​ക്രൂ​ട്ട്മെ​ന്റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 17.5 മു​ത​ൽ 23 വ​യ​സ്സ്​​ വ​രെ​യു​ള്ള​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​ഗ്‌​നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി (ഓ​ൾ ആം​സ്), അ​ഗ്‌​നി​വീ​ർ ടെ​ക്നി​ക്ക​ൽ (ഓ​ൾ ആം​സ്), അ​ഗ്‌​നി​വീ​ർ ടെ​ക്നി​ക്ക​ൽ (ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ് അ​മ്യൂ​ണി​ഷ​ൻ എ​ക്സാ​മി​ന​ർ), അ​ഗ്‌​നി​വീ​ർ ക്ല​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ (ഓ​ൾ ആം​സ്), അ​ഗ്‌​നി​വീ​ർ ട്രേ​ഡ്സ്മെ​ൻ (ഓ​ൾ ആം​സ്) പ​ത്താം ക്ലാ​സ് പാ​സ്, അ​ഗ്‌​നി​വീ​ർ ട്രേ​ഡ്​​സ്​​മെ​ൻ (ഓ​ൾ ആം​സ്) എ​ട്ടാം​ക്ലാ​സ് പാ​സ് എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ്​ ര​ജി​സ്ട്രേ​ഷ​ൻ. പ​രി​ശീ​ല​ന കാ​ല​യ​ള​വ് അ​ട​ക്കം നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ണ് റി​ക്രൂ​ട്ട്മെ​ന്റ്. വി​ജ്ഞാ​പ​നം, യോ​ഗ്യ​ത, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ തു​ട​ങ്ങി​യ​വ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചക്കക്കുരു വെറുതെ കളയരുതേ ! ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Next Post

ടി ശിവദാസമേനോന് കേരളത്തിന്‍റ അന്ത്യാഞ്ജലി ; സംസ്കാരം രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ടി ശിവദാസമേനോന് കേരളത്തിന്‍റ അന്ത്യാഞ്ജലി ; സംസ്കാരം രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ

ടി ശിവദാസമേനോന് കേരളത്തിന്‍റ അന്ത്യാഞ്ജലി ; സംസ്കാരം രാവിലെ മഞ്ചേരിയിലെ വീട്ടുവളപ്പിൽ

സംസ്ഥാനത്ത്  ജൂലൈ 2 വരെ മഴ തുടരും ; കേരള തീരത്ത് രാത്രി കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ജൂലൈ 2 വരെ മഴ തുടരും ; കേരള തീരത്ത് രാത്രി കടലാക്രമണത്തിന് സാധ്യത

ഒ പനീർശെൽവത്തെ പൂർണമായും വെട്ടിനിരത്താൻ തീരുമാനം; പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കും

ഒ പനീർശെൽവത്തെ പൂർണമായും വെട്ടിനിരത്താൻ തീരുമാനം; പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കും

പ്രതിപക്ഷ സംഘടനകൾ സർക്കാരിനെ വേട്ടയാടുന്നു; വയനാട്ടിൽ എൽഡിഎഫിന്റെ വമ്പൻ പ്രതിഷേധ റാലി ഇന്ന്

പ്രതിപക്ഷ സംഘടനകൾ സർക്കാരിനെ വേട്ടയാടുന്നു; വയനാട്ടിൽ എൽഡിഎഫിന്റെ വമ്പൻ പ്രതിഷേധ റാലി ഇന്ന്

എട്ടു വയസ്സുകാരൻ കളിച്ചത് തോക്കെടുത്ത്; യുഎസിൽ പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചു

എട്ടു വയസ്സുകാരൻ കളിച്ചത് തോക്കെടുത്ത്; യുഎസിൽ പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In