• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം ; 2 പോലീസുകാർക്കെതിരെ നടപടി

by Web Desk 04 - News Kerala 24
January 26, 2022 : 10:04 pm
in Kerala, News
Reading Time: 1 min read
0
A A
0
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം ; 2  പോലീസുകാർക്കെതിരെ നടപടി

കാസർകോട്: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ പോലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണു റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാൻഡ് റവന്യൂ കമ്മിഷണർക്കു കൈമാറി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയർത്തിയ പതാകയാണു തലകീഴായത്. അബദ്ധം മനസിലായതു മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ് ; 5700 പേർക്ക് രോഗം ഭേദമായി

Next Post

സംവിധായകന്റെ പരാതി ; ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംവിധായകന്റെ പരാതി ;  ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

സംവിധായകന്റെ പരാതി ; ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

രോഗം മൂര്‍ച്ഛിച്ച അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി

രോഗം മൂര്‍ച്ഛിച്ച അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് അയല്‍വാസി

കുതിച്ചുയർന്ന് ബ്രെന്‍റ് ക്രൂഡ് വില  ;  ബാരലിന് 90 ഡോളർ കടന്നു ,  ഇന്ത്യയിൽ ഇന്ധനവില ഉയരുമോ ?

കുതിച്ചുയർന്ന് ബ്രെന്‍റ് ക്രൂഡ് വില ; ബാരലിന് 90 ഡോളർ കടന്നു , ഇന്ത്യയിൽ ഇന്ധനവില ഉയരുമോ ?

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

കൊവിഡ് : പരീക്ഷകള്‍ മാറ്റുമോ ? സ്കൂളുകളുടെ പ്രവര്‍ത്തനം ഇനി എങ്ങനെ ; ഇന്ന് ഉന്നതതല യോഗം

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്നു ; രണ്ട് പേര്‍ റിമാന്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021