• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം ; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

by Web Desk 06 - News Kerala 24
March 12, 2022 : 5:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ഐഎന്‍എല്ലില്‍ അനുരഞ്ജനം അടഞ്ഞ അധ്യായം ; ദേശീയ നേതൃത്വം പറയുന്നതാണ് പ്രധാനമെന്ന് അഹമ്മദ് ദേവര്‍ കോവില്‍

തിരുവനന്തപുരം : വഹാബ് വിഭാഗവുമായുള്ള അനുരജ്ഞനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കോഴിക്കോട് ചേര്‍ന്ന കാസിം ഇരിക്കൂര്‍ വിഭാഗം നേതൃ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കടുപ്പിച്ച നിലപാട് പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. ഇനി ഒരു അനുരഞ്ജനവും ഇല്ല. അവര്‍ പാര്‍ട്ടിക്ക് പുറത്താണ്’. മന്ത്രി നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ പറയാനുള്ളത് അവിടെ പറയും. പാര്‍ട്ടി ദേശീയ നേതൃത്വം പറയുന്നതാണ് നമുക്ക് പ്രധാനം എന്നും മന്ത്രി ദേവര്‍ കോവില്‍ പറഞ്ഞു. 15നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ ക്ഷണം കിട്ടിയോ എന്ന ചോദ്യത്തിന് അതു പിന്നീട് പറയാം എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. കാസിം ഇരിക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ‘അഖിലേന്ത്യാ നേതൃത്വം പറയുന്നതാണ് നടപ്പാക്കുക. മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കും. ഈ മാസം 31ന് ഐഎന്‍എല്‍ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്ന് കാസിം ഇരിക്കൂര്‍ വിഭാഗം പ്രതികരിച്ചു. ഐഎഎന്‍എല്ലിന്റെ പേരും കൊടിയും വഹാബ് പക്ഷം ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കും.

അതേസമയം സമവായത്തിനുള്ള സാധ്യതകളെ അട്ടിമറിച്ചത് മറുവിഭാഗമാണെന്ന് ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍ വഹാബ് പ്രതികരിച്ചു. ഭിന്നിച്ച് നില്‍ക്കരുതെന്നാണ് എല്‍എഡിഎഫ് നേതൃത്വം നിര്‍ദേശിച്ചത്. തങ്ങളെ പുറത്താക്കിയ അഹമ്മദ് ദേവര്‍കോവില്‍ മുന്നണിയോട് മാപ്പ് പറയണം. അഹമ്മദ് ദേവര്‍കോവില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം ; എന്താണ് കോഡ് വെരിഫൈ ?

Next Post

ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

ജനക്കൂട്ടത്തിലേക്ക് എംഎൽഎയുടെ വാഹനം ഇടിച്ചുകയറ്റി ; 22 പേർക്ക് പരുക്ക്

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

സംസ്ഥാനത്ത് ഇന്ന് 1088 പേർക്ക് കോവിഡ്

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കോവിഡ്

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

റഷ്യയിൽ ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റാഗ്രാമിനും നിരോധനം

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ് ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ വിധി ഇന്ന്

നയതന്ത്ര ഇടപെടല്‍ വേണം ; നിമിഷ പ്രിയയ്ക്കായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021