• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പെരുമാറ്റച്ചട്ടം വന്ന ശേഷം സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചു’; പരാതി നൽകിയെന്ന് അനിൽ അക്കര

by Web Desk 04 - News Kerala 24
April 7, 2024 : 8:39 pm
in Kerala, News
Reading Time: 1 min read
0
A A
0
‘പെരുമാറ്റച്ചട്ടം വന്ന ശേഷം സിപിഎം അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് പിൻവലിച്ചു’; പരാതി നൽകിയെന്ന് അനിൽ അക്കര

തൃശൂര്‍: സിപിഎം ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എഐസിസി അംഗം അനില്‍ അക്കര. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപ പിന്‍വലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന പണം 95 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളേയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഇടപാടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂവരും അയോഗ്യരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

താന്‍ കേന്ദ്ര അന്വേഷണഏജന്‍സികളുടെ ഏജന്റാണെന്ന പട്ടം സി.പി.എം വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് മുതല്‍ തന്നിട്ടുള്ളതാണ്. അതിന് മറുപടിയില്ല. ഞാന്‍ എന്റെ പണിയെടുക്കും. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ഉള്ള ബാങ്കില്‍ ഇന്‍കം ടാക്‌സ് പരിശോധന നടക്കുമ്പോള്‍ പോയത് പരാതിക്കാരന്‍ എന്ന നിലയിലാണ്.

അതില്‍ അസ്വഭാവികമായി ഒന്നുമല്ല. ധിക്കാരപരമായ സമീപനമാണ് ജില്ലയിലെ സിപിഎം സ്വീകരിക്കുന്നത്. ജില്ലയിലെ ജനാധിപത്യത്തെ വഞ്ചിക്കുകയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലൂടെ ചെയ്യുന്നത്. ബി.ജെ.പിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് ജില്ലയിലെ നേതാക്കള്‍ ചെയ്യുന്നത്. ബി.ജെ.പി- സി.പി.എം ഡീലിനോട് എതിര്‍പ്പുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഇല്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയസ്തംഭനം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Next Post

പാലുമായെത്തിയ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ചു, വണ്ടി മറിഞ്ഞു, രണ്ട് പേർക്ക് പരിക്കേറ്റു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാലുമായെത്തിയ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ചു, വണ്ടി മറിഞ്ഞു, രണ്ട് പേർക്ക് പരിക്കേറ്റു

പാലുമായെത്തിയ ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ചു, വണ്ടി മറിഞ്ഞു, രണ്ട് പേർക്ക് പരിക്കേറ്റു

കോളറ ലക്ഷണം; ബംഗളൂരുവിൽ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ പോയി, പാറയിടുക്കിൽ അകപ്പെട്ടു; വാല്‍പ്പാറയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

പണവും സമ്മാനങ്ങളും പിന്നെ കുപ്പിയും അടക്കം തെരഞ്ഞടുപ്പ് പരാതികള്‍ 1,07,202; നടപടി 1,05,356 എണ്ണത്തിൽ

പണവും സമ്മാനങ്ങളും പിന്നെ കുപ്പിയും അടക്കം തെരഞ്ഞടുപ്പ് പരാതികള്‍ 1,07,202; നടപടി 1,05,356 എണ്ണത്തിൽ

സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി, ലൈംഗീക പീഡന പരാതിയില്‍ കേസ്

സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി, ലൈംഗീക പീഡന പരാതിയില്‍ കേസ്

യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021