• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

800 പുതിയ ലീപ് എൻജിനുകൾ വാങ്ങാൻ എയർ ഇന്ത്യ

by Web Desk 04 - News Kerala 24
July 21, 2023 : 4:52 pm
in India, News
0
A A
0
800 പുതിയ ലീപ് എൻജിനുകൾ വാങ്ങാൻ എയർ ഇന്ത്യ

ന്യൂഡൽഹി∙ 800 പുതിയ ലീപ് (ലീഡിങ് എഡ്ജ് ഏവിയേഷൻ പ്രോപൽഷൻ) എൻജിനുകൾ വാങ്ങാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സിഎഫ്എം ഇന്റർനാഷനലുമായി കരാറിൽ ഏർപ്പെട്ടു. പുതിയതായി വാങ്ങുന്ന 400 വിമാനങ്ങളിലേക്കാണിത്. 210 എയർബേസ് എ320 /എ321 നിയോ വിമാനങ്ങളിലും 190 ബോയിങ് 737 മാക്സ് വിമാനങ്ങളിലേക്കുമാണ് ലീപ് എൻജിൻ എത്തുന്നത്.

എ320 നിയോ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയ 2002 മുതൽ, എയർ ഇന്ത്യ സിഎഫ്എമ്മിന്റെ ഉപഭോക്താക്കളാണ്. 2017ൽ എയർ ഇന്ത്യയുടെ എ320 നിയോ വിമാനങ്ങളിലാണ് ഇന്ത്യയിൽ ആദ്യമായി ലീപ് –1എ എൻജീനുകൾ ഉപയോഗിക്കുന്നത്. നിലവിൽ ലീപ് –1എ എൻജിനുകളിൽ പ്രവർത്തിക്കുന്ന 27 എ320 നിയോ എയർക്രാഫ്റ്റുകളാണുള്ളത്. സിഎഫ്എമ്മുമായുള്ള പുതിയ കരാർ വലിയ മുന്നേറ്റത്തിലേക്കു കമ്പനിയെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യ സിഇഒ ക്യംപ്ബെൽ വിൽസൻ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തി കമന്റ്: സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി

Next Post

സഹോദരനെ സ്കൂട്ടറിൽ കെട്ടിയിട്ട് വലിച്ചിഴച്ചു; യുവാവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹോദരനെ സ്കൂട്ടറിൽ കെട്ടിയിട്ട് വലിച്ചിഴച്ചു; യുവാവ് അറസ്റ്റിൽ

സഹോദരനെ സ്കൂട്ടറിൽ കെട്ടിയിട്ട് വലിച്ചിഴച്ചു; യുവാവ് അറസ്റ്റിൽ

ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ കോടതി നിർദേശം

ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ കോടതി നിർദേശം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: ദേശീയ വനിത കമീഷന് ഒരു മാസം മുമ്പ് തന്നെ പരാതി ലഭിച്ചു

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: ദേശീയ വനിത കമീഷന് ഒരു മാസം മുമ്പ് തന്നെ പരാതി ലഭിച്ചു

വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി മാല കവർന്ന സംഭവം: പൊലീസ്​ രേഖാചിത്രം തയാറാക്കും

വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി മാല കവർന്ന സംഭവം: പൊലീസ്​ രേഖാചിത്രം തയാറാക്കും

കാണാതായ 27 കാരൻ മരിച്ച നിലയിൽ, സമീപത്ത് ബൈക്കും ഫോണും; ദുരൂഹത, അന്വേഷണം

കാണാതായ 27 കാരൻ മരിച്ച നിലയിൽ, സമീപത്ത് ബൈക്കും ഫോണും; ദുരൂഹത, അന്വേഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021