• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

500 പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; 82 ലക്ഷം കോടിയുടെ കരാർ

by Web Desk 04 - News Kerala 24
February 11, 2023 : 12:41 pm
in India, News
Reading Time: 1 min read
0
A A
0
500 പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ; 82 ലക്ഷം കോടിയുടെ കരാർ

ദില്ലി: പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ച് എയർ ഇന്ത്യ. 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. ടാറ്റായുടെ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യയുടെ ഏറ്റവും വലിയ ഓർഡറായി മാറിയേക്കാം ഇത്.

ഫ്രാൻസിന്റെ എയർബസും എതിരാളികളായ വിമാന നിർമ്മാതാക്കളായ ബോയിംഗും തമ്മിൽ തുല്യമായി വിഭജിക്കപ്പെട്ട ഈ കരാറിനെ കുറിച്ച് ഡിസംബറിൽ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യ 250 എയർബസ് വിമാനങ്ങളും , 210 സിംഗിൾ-ഇടനാഴി A320 വിമാനങ്ങളും 40 വൈഡ്ബോഡി A350 വാങ്ങുമെന്നാണ് റിപ്പോർട്ട്.

എയർബസും എയർ ഇന്ത്യയും ഇന്നലെ കരാറിൽ ഒപ്പുവെച്ചപ്പോൾ, ജനുവരി 27 ന് ബോയിംഗ് എയർലൈനുമായുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു, കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ നിന്നും എയർ ഇന്ത്യയെ ടാറ്റ വീണ്ടെടുത്തിട്ട് ഒരു വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് പുതിയ കരാറുകൾ.

ഈ കരാറിനെ കുറിച്ച് എയർ ഇന്ത്യയോ എയർബസോ പ്രതികരിച്ചിട്ടില്ല. എമിറേറ്റ്‌സ് പോലുള്ള ഗൾഫ് എതിരാളികൾ ആധിപത്യം പുലർത്തുന്ന മേഖലയിൽ അന്തരാഷ്ട്ര സർവീസുകൾക്കൊപ്പം ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങൾക്കുമിടയിലുള്ള യാത്രകൾ വർധിപ്പിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്നു. 4 ബില്യൺ ഡോളറാണ് ടാറ്റ എയർ ഇന്ത്യയുടെ വിവിധ പ്രവർത്തങ്ങൾക്കായി മാറ്റിവെക്കുന്നത്. വരും മാസങ്ങളിൽ നിരവധി മാറ്റങ്ങൾ എയർ ഇന്ത്യ വരുത്തിയേക്കാം എന്നും സൂചനകളുണ്ട്.

ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർഏഷ്യ ഇന്ത്യ എന്നിവയുൾപ്പെടെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളാണ് ആഭ്യന്തര വ്യോമയാന രംഗത്ത് ആധിപത്യം പുലർത്തുന്നത്, അവയിൽ ഭൂരിഭാഗവും എയർബസ് നാരോബോഡി വിമാനങ്ങൾ ആണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ ഏറ്റവും വലിയ ഉപഭോക്താവായ സ്പൈസ് ജെറ്റ് 155 മാക്സ് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് പ്രചരണം നടക്കുന്നു, യുവാക്കൾ ഈ വ്യാജപ്രചരണം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

Next Post

ഒരുക്കങ്ങൾ പൂർത്തിയായി; 128–ാമത് മാരാമണ്‍ കണ്‍വന്‍ഷന് നാളെ തു‌ടക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരുക്കങ്ങൾ പൂർത്തിയായി; 128–ാമത് മാരാമണ്‍ കണ്‍വന്‍ഷന് നാളെ തു‌ടക്കം

ഒരുക്കങ്ങൾ പൂർത്തിയായി; 128–ാമത് മാരാമണ്‍ കണ്‍വന്‍ഷന് നാളെ തു‌ടക്കം

വായ്പാ തിരിച്ചടക്കാൻ വീണ്ടും വായ്പ; ഓഹരികൾ ഈട് വെച്ച് എസ്ബിഐ കമ്പനി വഴി ലോണെടുക്കാൻ അദാനി

വായ്പാ തിരിച്ചടക്കാൻ വീണ്ടും വായ്പ; ഓഹരികൾ ഈട് വെച്ച് എസ്ബിഐ കമ്പനി വഴി ലോണെടുക്കാൻ അദാനി

‘ഒമ്പതാം നമ്പറുകാരന്‍ പോലും ഫിഫ്റ്റി അടിക്കുന്നു, പിച്ചിനെ കുറ്റം പറഞ്ഞവരൊക്കെ എവിടെ’യെന്ന് ഇര്‍ഫാന്‍ പത്താന്‍

'ഒമ്പതാം നമ്പറുകാരന്‍ പോലും ഫിഫ്റ്റി അടിക്കുന്നു, പിച്ചിനെ കുറ്റം പറഞ്ഞവരൊക്കെ എവിടെ'യെന്ന് ഇര്‍ഫാന്‍ പത്താന്‍

നിയമപോരാട്ടത്തില്‍ ആര്‍എസ്എസിന് വിജയം,റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി,

നിയമപോരാട്ടത്തില്‍ ആര്‍എസ്എസിന് വിജയം,റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി,

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021