• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൻ സി പിയും ചിഹ്നവും അജിത് പവാറിന്, ശരദ് പവാറിന് തിരിച്ചടി

by Web Desk 04 - News Kerala 24
February 6, 2024 : 9:23 pm
0
A A
0
എൻ സി പിയും ചിഹ്നവും അജിത് പവാറിന്, ശരദ് പവാറിന് തിരിച്ചടി

മുംബെ> മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. മറ്റൊരു പേര് കണ്ടെത്താന്‍ ശരദ് പവാര്‍ വിഭാഗത്തിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഇതോടെ പാര്‍ട്ടി ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് സ്വന്തമായി

ഇരുപക്ഷത്തിന്റെ വാദങ്ങള്‍ കേട്ട ശേഷമാണ് തീരുമാനം. പാര്‍ട്ടി പിളര്‍ത്തിയാണ് അജിത് പവാര്‍ പക്ഷം ബിജെപിയോടൊപ്പം ചേര്‍ന്നത്. കമ്മീഷന്‍ ഇത് അംഗീകരിച്ചത് ശരദ് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയായി. തങ്ങളാണ് യഥാര്‍ഥ എന്‍സിപിയെന്ന അജിത് പവാര്‍ പക്ഷത്തിന്റെ വാദം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

നേരത്തെ ശിവസേന പിളര്‍പ്പിനെ തുടർന്നും സമാനമായ ഉത്തരവാണ് ഉണ്ടായത്. ആറ് മാസത്തിനുള്ളില്‍ പത്ത് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേട്ടത്.

ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എന്‍.സി.പി എം.എല്‍.എമാരും ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ശരദ് പവാറിനെ തള്ളിപ്പറയാന്‍ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസില്‍ ശരദ് പവാറിന്റെ ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

Next Post

ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന്‌ 41 വർഷം തടവ്‌

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന്‌ 41 വർഷം തടവ്‌

ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന്‌ 41 വർഷം തടവ്‌

ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു

ആനക്കൊമ്പ് വേട്ടയുടെ കഥയുമായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളിൽ സ്ട്രീമിം​ഗ്, ‘പോച്ചറി’ന്റെ ഭാ​ഗമായി ആലിയ

ആനക്കൊമ്പ് വേട്ടയുടെ കഥയുമായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളിൽ സ്ട്രീമിം​ഗ്, 'പോച്ചറി'ന്റെ ഭാ​ഗമായി ആലിയ

എസ്.സി, എസ്.ടി ഉപവർഗീകരണം: സംസ്ഥാനത്തിന് അധികാരമുണ്ടോ? സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു

എസ്.സി, എസ്.ടി ഉപവർഗീകരണം: സംസ്ഥാനത്തിന് അധികാരമുണ്ടോ? സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In