• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന്‌ 41 വർഷം തടവ്‌

by Web Desk 04 - News Kerala 24
February 6, 2024 : 9:25 pm
in Kerala, News
0
A A
0
ആറരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന്‌ 41 വർഷം തടവ്‌

ആലപ്പുഴ > ആറരവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന്‌ 41.3 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. നെടുമുടി പൊലീസ് 2022ൽ രജിസ്റ്റർചെയ്ത കേസിലാണ് ആലപ്പുഴ സ്പെഷ്യൽ കോടതിയുടെ വിധി. 52 വയസുകാരനായ പ്രതി കുട്ടിയുടെ വീട്ടിൽ താമസിച്ച സമയത്ത്‌ പീഡനത്തിനിരയാക്കി എന്നാണ്‌ കേസ്‌.

12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്‌ 20 വർഷവും നിയമപരമായി സംരക്ഷിക്കാൻ ബാധ്യതയുള്ളയാൾ തന്നെ ഇത്തരം കുറ്റത്തിൽ ഏർപ്പെട്ടതിന്‌ 20 വർഷവും ബലപ്രയോഗത്തിലൂടെ ശല്യംചെയ്തതിന് ഒരു വർഷവും പോക്സോ നിയമപ്രകാരം പിന്തുടർന്നു ശല്യംചെയ്തതിന് മൂന്ന്‌ മാസവും ഒന്നരലക്ഷം രൂപയുമാണ്‌ ജഡ്ജി ആഷ് കെ ബാൽ ശിക്ഷ വിധിച്ചത്‌. പിഴത്തുകയിൽ 50,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ, പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ എന്നിവർ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻ സി പിയും ചിഹ്നവും അജിത് പവാറിന്, ശരദ് പവാറിന് തിരിച്ചടി

Next Post

ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ മുങ്ങിമരിച്ചു

ആനക്കൊമ്പ് വേട്ടയുടെ കഥയുമായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളിൽ സ്ട്രീമിം​ഗ്, ‘പോച്ചറി’ന്റെ ഭാ​ഗമായി ആലിയ

ആനക്കൊമ്പ് വേട്ടയുടെ കഥയുമായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളിൽ സ്ട്രീമിം​ഗ്, 'പോച്ചറി'ന്റെ ഭാ​ഗമായി ആലിയ

എസ്.സി, എസ്.ടി ഉപവർഗീകരണം: സംസ്ഥാനത്തിന് അധികാരമുണ്ടോ? സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു

എസ്.സി, എസ്.ടി ഉപവർഗീകരണം: സംസ്ഥാനത്തിന് അധികാരമുണ്ടോ? സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു

കല്യാണം, പാർട്ടി പരിപാടി, പ്രചാരണം: ഹിമന്ത ബിശ്വ ശർമ ചാർട്ടേഡ് വിമാനത്തിൽ പറന്നതുവഴി അസമിന് നഷ്ടം കോടികൾ

കല്യാണം, പാർട്ടി പരിപാടി, പ്രചാരണം: ഹിമന്ത ബിശ്വ ശർമ ചാർട്ടേഡ് വിമാനത്തിൽ പറന്നതുവഴി അസമിന് നഷ്ടം കോടികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021