• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റോഡിലെ ക്യാമറ വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥം; ന്യായീകരിച്ച് എകെ ബാലൻ

by Web Desk 06 - News Kerala 24
May 5, 2023 : 11:39 am
in Kerala, News
0
A A
0
റോഡിലെ ക്യാമറ വിവാദം: മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥം; ന്യായീകരിച്ച് എകെ ബാലൻ

തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു. അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്നും എകെ ബാലൻ പറഞ്ഞു.

മുഖ്യമന്ത്രി എന്താണ് പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോൾ പറയും. പ്രതികരിക്കാതെ ഇരുന്നാൽ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോൾ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെ. ഓരോ ദിവസവും ഓരോ ആൾക്കാരെക്കൊണ്ടും ഓരോ കമ്പനിക്കാരെക്കൊണ്ടും ഓരോന്നും പറയിപ്പിക്കുന്നുണ്ടല്ലോ. അതിനെല്ലാം മറുപടി പറയണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംവിധാനം ഉണ്ടായിരിക്കണം. നിങ്ങളെ കണ്ട് മറുപടി പറയാൻ. എന്തൊക്കെ ആരോപണങ്ങൾ കൊണ്ടുവന്നതാണ്. ഏതെങ്കിലും ഒരു ആരോപണം തെളിയിക്കാൻ ഏതെങ്കിലും സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോ? 2020 ൽ കൊടുത്ത ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി വരുന്നു. അപ്പോൾ തന്നെ അത് അന്വേഷിക്കാൻ വിജിലൻസിന് വിടുന്നു. അനുബന്ധമായി മറ്റു പരാതികൾ വന്ന സാഹചര്യത്തിൽ വകുപ്പ് മേധാവി ഹനീഫ ഐഎഎസ് അന്വേഷിക്കുന്നു. ഈ അന്വേഷണത്തിനിടയിൽ എന്ത് മറുപടിയാണ് മുഖ്യമന്ത്രി നിങ്ങളോടും പ്രതിപക്ഷത്തോടും പറയേണ്ടത്. അദ്ദേഹത്തിന്റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തിൽ അദ്ദേഹം അതിൽ കയറി അഭിപ്രായം പറയുക എന്നത് തെറ്റാണ്. അതിൽ അഴിമതിയുണ്ടോ എന്നത് വിജിലൻസ് ആണ് അന്വേഷിക്കേണ്ടത്. ആ വിജിലൻസ്അന്വേഷിക്കുന്നതിന്റെ ഉള്ളിൽ വീണ്ടും വീണ്ടും മുഖ്യമന്ത്രി ഓരോ ദിവസവും മറുപടി പറയണമെന്ന് പറഞ്ഞാൽ അതിന് മനസ്സില്ലെന്നാണ് പറയാനുള്ളത്. ചോദിച്ചുകൊണ്ടേയിരിക്കട്ടെയെന്നും ബാലൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏകദിന ലോകകപ്പിന് വേദിയാവാന്‍ തിരുവനന്തപുരവും, ഔദ്യോഗിക പ്രഖ്യാപനം ഐപിഎല്ലിനുശേഷം

Next Post

ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം തുടരുന്നു, ദില്ലി പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം, പിന്തുണയുമായി കൂടുതല്‍ പേര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം തുടരുന്നു, ദില്ലി പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം, പിന്തുണയുമായി കൂടുതല്‍ പേര്‍

ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം തുടരുന്നു, ദില്ലി പൊലീസിനെതിരെ വിമര്‍ശനം രൂക്ഷം, പിന്തുണയുമായി കൂടുതല്‍ പേര്‍

അറബിക്കടലിൽ കാറ്റ് ശക്തം; 5 നാൾ ഇടിമിന്നലോട് കൂടിയ വ്യാപക മഴ സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, കടലാക്രമണത്തിനും സാധ്യത

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

സൂപ്പർ ബൈക്ക് 300 കിമി വേഗത്തിൽ ഓടിക്കാൻ ശ്രമം, ഡിവൈഡറിലേക്ക് ഇടിച്ച് കയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ…

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ...

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ചുവരില്‍ ഇടിച്ച് കയറി; യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021