• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്യജീവി പ്രതിരോധത്തിന്‌ കേന്ദ്ര പിന്തുണയില്ല: മന്ത്രി എ കെ ശശീന്ദ്രൻ

by Web Desk 04 - News Kerala 24
March 18, 2024 : 10:38 pm
0
A A
0
വന്യജീവി പ്രതിരോധത്തിന്‌ കേന്ദ്ര പിന്തുണയില്ല: മന്ത്രി എ കെ ശശീന്ദ്രൻ

കൊച്ചി> സംസ്ഥാനത്ത്‌ വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള നടപടികളോട്‌ കേന്ദ്രസർക്കാരിന്‌ അനുകൂല സമീപനമില്ലെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. പ്രതിരോധപ്രവർത്തനങ്ങൾക്കായി ദീർഘ, ഹ്രസ്വകാല പദ്ധതികൾ സമർപ്പിച്ചപ്പോൾ സ്വന്തം നിലയ്‌ക്ക്‌ ചെയ്യാൻ കേരളത്തോട്‌ ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി എറണാകുളം പ്രസ്‌ക്ലബ്ബിൽ മുഖാമുഖത്തിൽ പറഞ്ഞു.

വന്യജീവി ആക്രമണത്തിനെതിരെ പ്രതിരോധപ്രവർത്തനങ്ങൾ സംസ്ഥാനത്ത്‌ ഫലപ്രദമായി നടക്കുകയാണ്‌. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കും. ആവശ്യമായ ഇടങ്ങളിൽ വാച്ചർമാരെ താൽക്കാലികമായി നിയോഗിക്കും. ആർആർടിഎകളുടെ എണ്ണം വർധിപ്പിക്കും. വന്യമൃഗങ്ങൾക്ക്‌ കാടിനകത്ത്‌ ജലം ലഭ്യമാക്കും. ഇതിന്റെ ഭാഗമായി വനത്തിലെ കുളങ്ങളിലടക്കം ജലലഭ്യത ഉറപ്പാക്കും.

വന്യജീവി ആക്രമണം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രൂപീകരിച്ച സമിതി വീണ്ടും യോഗം ചേരും. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്‌തികരമാണ്‌. മൂന്നാറിലിറങ്ങുന്ന കാട്ടാന പടയപ്പയെ ഉൾവനത്തിലേക്ക്‌ അയക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ മാത്രമേ മയക്കുവെടിവയ്‌ക്കൂവെന്നും മന്ത്രി പറഞ്ഞു.

എൽഡിഎഫ്‌ മികച്ച വിജയം നേടും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മികച്ച വിജയം നേടാനുള്ള അന്തരീക്ഷമാണ്‌ സംസ്ഥാനത്തെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ. രാജ്യത്ത്‌ മതന്യൂനപക്ഷങ്ങൾ ആശങ്കയിലാണ്‌. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമാണ്‌ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തുന്നത്‌. അതിന്‌ കേരളം അനുവദിക്കില്ലെന്ന പ്രഖ്യാപനമാകും എൽഡിഎഫിന്റെ ഉജ്വല വിജയമെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലയാളത്തിന്‍റെ പ്രഭയായി രൗദ്രസാത്വികം: എ​ന്‍റെ ഭാ​ഷ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു -പ്രഭാവർമ

Next Post

സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു

സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു

ആയിരം രൂപ കടം ചോദിച്ച് കൊടുത്തില്ല, വ്യ‌വസായിയെ മർദ്ദിച്ച് വാഹനവുമായി കടന്നുവെന്ന് പരാതി -പ്രതി പിടിയിൽ

ആയിരം രൂപ കടം ചോദിച്ച് കൊടുത്തില്ല, വ്യ‌വസായിയെ മർദ്ദിച്ച് വാഹനവുമായി കടന്നുവെന്ന് പരാതി -പ്രതി പിടിയിൽ

വീട്ടുകാരോട് പിണങ്ങി 16കാരി സുഹൃത്തിനൊപ്പം ചുരമിറങ്ങി, കുന്നംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി പൊലീസ്

വീട്ടുകാരോട് പിണങ്ങി 16കാരി സുഹൃത്തിനൊപ്പം ചുരമിറങ്ങി, കുന്നംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി പൊലീസ്

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി, കാറിലെ ‘പ്ലാൻ’ നടന്നു; പക്ഷേ കേരള പൊലീസ് ‘സംഗതി’ പൊളിച്ചു, പിടിയിൽ

മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി, കാറിലെ 'പ്ലാൻ' നടന്നു; പക്ഷേ കേരള പൊലീസ് 'സംഗതി' പൊളിച്ചു, പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In