• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഏജന്‍റ് പടത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; ഹീറോ അഖിലിന് വേണ്ടി പ്രതികരിച്ച് അമ്മ അമല

by Web Desk 04 - News Kerala 24
April 29, 2023 : 8:51 pm
in India, News
Reading Time: 1 min read
0
A A
0
ഏജന്‍റ് പടത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; ഹീറോ അഖിലിന് വേണ്ടി പ്രതികരിച്ച് അമ്മ അമല

ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ അഖില്‍ അക്കിനേനി നായകനായ സ്പൈ ആക്ഷൻ-ത്രില്ലർ ചിത്രമാണ് “ഏജന്റ്”. എന്നാല്‍ ആഗോള തലത്തില്‍ ആദ്യ ദിനം ലോകമെമ്പാടും ഏകദേശം 7 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷന്‍ നേടിയത് എന്നാണ് വിവരം. മാസങ്ങൾക്കുമുമ്പ് ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളുടെ അവകാശം മുഴുവനായി വിറ്റഴിഞ്ഞ ചിത്രത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

ഏകദേശം 80 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. മോശം ഓപ്പണിംഗ് ഡേ കളക്ഷൻ ചിത്രത്തിന്‍റെ തുടര്‍ന്നുള്ള റണ്ണിംഗ് സംബന്ധിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ഈ ശനി, ഞായര്‍ ദിവസങ്ങള്‍ ഏജന്‍റിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ബോക്‌സോഫീസിലെ മോശം ഓപ്പണിംഗ് പ്രകടനത്താല്‍ തന്നെ ചിത്രം വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. ചിത്രത്തിന്റെ മോശം ഓപ്പണിംഗിനെതിരെ അക്കിനേനി ആരാധകർ പോലും പ്രതികരിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ എന്നാണ് റിപ്പോര്‍ട്ട്.

സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മകന്‍റെ പുതിയ ചിത്രത്തെ പിന്തുണച്ച് അഖിൽ അക്കിനേനിയുടെ അമ്മ അമല അതിനിടെ രംഗത്തെത്തി. ചിത്രത്തിന് പോരായ്മകളുണ്ടെന്നും എന്നാൽ താൻ അത് നന്നായി ആസ്വദിച്ചുവെന്നും അമല പ്രതികരിച്ചു. 50 ശതമാനം ഒക്യുപെൻസി ഉള്ള ഒരു തീയറ്ററിലാണ് താൻ സിനിമ കണ്ടതെന്നും അതിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണെന്നും അവർ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട കുറിപ്പില്‍ അമല പറയുന്നു – “അരക്ഷിതാവസ്ഥയിൽ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാൻ ഇന്നലെ ഏജന്റ് കണ്ടു, സിനിമ നന്നായി ആസ്വദിച്ചു. അതില്‍ പോരായ്മകൾ ഉണ്ടെങ്കിലും, നിങ്ങൾ തുറന്ന മനസ്സോടെ കണ്ടാല്‍ ഈ ചിത്രം നിങ്ങൾ അത്ഭുതപ്പെടും. 50% പ്രേക്ഷകരും അമ്മമാരും അമ്മൂമ്മമാരും അവരുടെ ഭർത്താക്കന്മാരും മക്കളും നിറഞ്ഞ ഒരു പവർ പാക്ക്ഡ് തിയേറ്ററിലാണ് ഞാന്‍ ചിത്രം കണ്ടത്. നല്ല ആക്ഷന്‍ രംഗങ്ങള്‍ക്ക് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. എനിക്ക് ഉറപ്പുണ്ട്, അടുത്തത് വലുതും മികച്ചതുമായിരിക്കും”.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

Next Post

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച്; ഫേസ്‍ബുക്ക് പരസ്യം കണ്ട് ചെന്നപ്പോള്‍ നഷ്ടമായത് വന്‍തുക

ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച്; ഫേസ്‍ബുക്ക് പരസ്യം കണ്ട് ചെന്നപ്പോള്‍ നഷ്ടമായത് വന്‍തുക

കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണത്തിനായി ടാസ്ക് ഫോഴ്സ്

കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണത്തിനായി ടാസ്ക് ഫോഴ്സ്

സമസ്ത മദ്റസ അധ്യയന വർഷത്തിന് നാളെ തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

സമസ്ത മദ്റസ അധ്യയന വർഷത്തിന് നാളെ തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

‘പ്രതിപക്ഷ യോഗം പട്നയിൽ; നിർദേശിച്ചത് മമത, ലക്ഷ്യം ബിജെപിവിരുദ്ധ മുന്നണി’

‘പ്രതിപക്ഷ യോഗം പട്നയിൽ; നിർദേശിച്ചത് മമത, ലക്ഷ്യം ബിജെപിവിരുദ്ധ മുന്നണി’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021