• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പാഠപുസ്തകങ്ങളില്‍ അക്രമികളെപ്പറ്റി ഏറെ; രാജാക്കന്മാരെക്കുറിച്ച് വളരെ കുറച്ചുമാത്രം’

by Web Desk 04 - News Kerala 24
June 1, 2022 : 6:33 pm
in India, News
Reading Time: 1 min read
0
A A
0
‘പാഠപുസ്തകങ്ങളില്‍ അക്രമികളെപ്പറ്റി ഏറെ; രാജാക്കന്മാരെക്കുറിച്ച് വളരെ കുറച്ചുമാത്രം’

മുംബൈ: രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെ ആക്രമിക്കാനെത്തിയവരെക്കുറിച്ച് ഒരുപാട് കാര്യങ്ങളുണ്ട്, എന്നാല്‍ ഇന്ത്യന്‍ ഭരണാധികാരികളെക്കുറിച്ചു വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഉള്ളൂവെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന പൃഥ്വിരാജ് എന്ന സിനിമയുടെ വിശേഷം എഎന്‍ഐയുമായി പങ്കുവെയ്ക്കുന്നതിനിടെയാണു താരത്തിന്റെ പരാമര്‍ശം.

‘നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങളേയുള്ളൂ. പക്ഷേ, രാജ്യത്തെ പിടിച്ചടക്കിയവരെപ്പറ്റി ഒട്ടേറെ കാര്യങ്ങൾ പറയുന്നു. ഇതേപ്പറ്റി നമ്മുടെ പുസ്തകങ്ങളിൽ എഴുതാൻ ആരുമില്ല. ഇതു വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുഗൾചക്രവർത്തിമാർക്കൊപ്പം മറ്റ് രാജാക്കന്മാരെപ്പറ്റിയും നമ്മൾ അറിയണം. അവരും മഹാന്മാരാണ്.’– അക്ഷയ് കുമാർ പറഞ്ഞു.

ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാരത്തിലെത്തിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയും പറയുന്നുണ്ട് അക്ഷയ് കുമാര്‍. രാജ്യത്ത് എല്ലാത്തിനും മാറ്റം വരുന്നുവെന്നും പറഞ്ഞു. അതേ സമയം, അക്ഷയ് കുമാറിന്റെ പ്രസ്താവനയെ വിമർശിച്ച് നിരവധിപ്പേർ ട്വിറ്ററിൽ രംഗത്തെത്തി. ഏഴാം ക്ലാസ് എൻസിഇആർടി ചരിത്ര പാഠപുസ്തകത്തിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് ഒരു അധ്യായം തന്നെ ഉണ്ടെന്നും പഠിപ്പിക്കുന്ന സമയം ‘കനേഡിയൻ’ കുമാർ ഉറങ്ങിക്കാണുമെന്നും ഒരാൾ പരിഹസിച്ചു. അക്ഷയ് കുമാർ ഒരിക്കലും സ്‌കൂളിൽ പോകുകയോ എൻസിഇആർടി പുസ്തകം പഠിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആർഎസ്എസ് ശാഖകളിൽ പഠിപ്പിക്കാൻ പോയിക്കാണുമെന്നും മറ്റൊരാൾ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യസഭ: കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്; ഹരിയാന എംഎൽഎമാർ റിസോർട്ടിലേക്ക്

Next Post

പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി ഇഡി; 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി ഇഡി; 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി ഇഡി; 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

അസ്വാഭാവിക മരണങ്ങളിലെ രാത്രികാല ഇൻക്വസ്‌റ്റ് ; മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ്

അസ്വാഭാവിക മരണങ്ങളിലെ രാത്രികാല ഇൻക്വസ്‌റ്റ് ; മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ്

ചൂതാട്ടം നടത്തിയ 25 പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

ഉടമ പുറത്തിറങ്ങിയ നേരത്ത് കാറുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധന ; രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്, നാല് മരണം

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധന ; രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്, നാല് മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021