• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പഞ്ചകർമ്മ ആശുപത്രി കെട്ടിടം മാലിന്യമലയാക്കി ആലപ്പുഴ നഗരസഭ

by Web Desk 05 - News Kerala 24
July 28, 2024 : 2:28 pm
in Kerala
Reading Time: 1 min read
0
A A
0
പഞ്ചകർമ്മ ആശുപത്രി കെട്ടിടം മാലിന്യമലയാക്കി ആലപ്പുഴ നഗരസഭ

ആലപ്പുഴ : ശുചിത്വത്തിന്റെ പേരിൽ ദേശീയ പുരസ്‌കാരം വരെ നേടിയ ആലപ്പുഴ നഗരസഭയ്ക്ക് നാണക്കേടുണ്ടാക്കി മാലിന്യമല. വലിയ ചുടുകാടിന് സമീപം നിർമ്മാണം മുടങ്ങിയ പഞ്ചകർമ്മ ആശുപത്രി കെട്ടിടവും ടൗൺ ഹാൾ പരിസരവും പഴയ അറവ് ശാലയുമാണ് നഗരസഭയുടെ മാലിന്യ ഗോഡൗണുകളായി മാറിയത്. പഞ്ചകർമ്മ ആശുപത്രി കെട്ടിടത്തിനകത്തും പുറത്തും ചാക്കുകളിൽ നിറച്ച മാലിന്യം കെട്ടികിടക്കുകയാണ്. ആറു മാസത്തോളമായി മാലിന്യ നീക്കം കൃത്യമായി നടക്കാത്തതാണ് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാൻ കാരണം. ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരിച്ച് ഇവ തരം തിരിച്ചാണ് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നത്. എന്നാൽ കരാർ പുതുക്കാൻ വൈകിയതോടെ മാലിന്യ നീക്കം സ്തംഭിച്ചു.

ടൗൺ ഹാൾ പരിസരത്തും പഴയ അറവ് ശാലയുടെ ഭാഗത്തുമാണ് സംഭരിച്ച മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനിന്നതിനാലാണ് ടെണ്ടർ നടപടികൾ വൈകിയതെന്നാണ് നഗരസഭ നൽകുന്ന വിശദീകരണം. മാലിന്യനീക്കം പുനസ്ഥാപിച്ചെന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പറയുന്നത്. എന്നാൽ കെട്ടിക്കിടക്കുന്ന മാലിന്യ മല നാൾക്കുനാൾ വർധിക്കുന്നതല്ലാതെ പരിഹാരമായിട്ടില്ല. ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം എന്ന് നീക്കി തീരുമെന്നതിലും നഗരസഭയ്ക്കും ഉത്തരമില്ല. പുന്നപ്ര വയലാർ രക്ത സാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാടിന് സമീപമാണ് സിപിഎം ഭരിക്കുന്ന നഗരസഭയിലെ ഈ മാലിന്യമല എന്നതും വിമർശനത്തിന് ഇടയാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

Next Post

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്ക് ; എംഎല്‍എ എംകെഎം അഷ്റഫ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്ക് ; എംഎല്‍എ എംകെഎം അഷ്റഫ്

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്ക് ; എംഎല്‍എ എംകെഎം അഷ്റഫ്

കൊച്ചി മരടില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്വകാര്യ ഫ്ളാറ്റിന് പിഴ ചുമത്തി നഗരസഭ

കൊച്ചി മരടില്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്വകാര്യ ഫ്ളാറ്റിന് പിഴ ചുമത്തി നഗരസഭ

ആര്യനാട് കാര്യോഡ് ഇരുമ്പ് പാലത്തിന് അടിയിലായി കഞ്ചാവ് ചെടി കണ്ടെത്തി

ആര്യനാട് കാര്യോഡ് ഇരുമ്പ് പാലത്തിന് അടിയിലായി കഞ്ചാവ് ചെടി കണ്ടെത്തി

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും ; മന്ത്രി കെ കൃഷ്ണൻകുട്ടി

രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടും ; മന്ത്രി കെ കൃഷ്ണൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021